"പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/പൂവും പൂമ്പാറ്റയും |പൂവും പൂമ്പാറ്റയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പൂവും പൂമ്പാറ്റയും |പൂവും പൂമ്പാറ്റയും]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പൂവും പൂമ്പാറ്റയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പൂവും പൂമ്പാറ്റയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 9: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി സരീഷ്
| പേര്= ലക്ഷ്മി സരീഷ്
| ക്ലാസ്സ്=  2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പട്ടുവം യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പട്ടുവം യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13763  
| സ്കൂൾ കോഡ്=13763  
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

21:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവും പൂമ്പാറ്റയും

ഒരു ദിവസം ഒരു പൂന്തോട്ടത്തിൽ ഒരുപാട് പൂക്കൾ വിടർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഒരു പൂമ്പാറ്റ തേ൯ കുടിക്കാ൯ പൂന്തോട്ടത്തിൽ എത്തി കൂട്ടത്തിൽ വലിയ പൂവിൽ ചെന്നിരുന്നു. പൂവ് ഒന്നു ഞെട്ടിതിരിഞ്ഞ് നോക്കിയപ്പോൾ നല്ലഭംഗിയുള്ള ഒരു പൂമ്പാറ്റയായിരുന്നു .പൂമ്പാറ്റ പൂവിനോട് സംസാരിച്ചു. നീ..........പേടിച്ചോ പൂവേ ഞാ൯ നി൯െറ കയ്യിലെ തേ൯ കട്ടുതിന്നാ൯ വന്നതാ.പൂവവിന് സന്തോഷമായി. ഒരു ദിവസം പൂമ്പാറ്റ പൂവിനോട് പറഞ്ഞു കുറച്ചകലെ ഒരു വലിയ പൂന്തോട്ടമുണ്ട് നമുക്കങ്ങോട്ട് പോയാലോ.അപ്പോൾ പൂവ് കരഞ്ഞ്കൊണ്ട് പറഞ്ഞു . എനിക്ക് നിന്നെ പോലെ ചിറകും കയ്യും കാലും ഇല്ലല്ലോ ഞാ൯ എങ്ങനെ വരാനാ .നീ എന്നെ മറക്കല്ലേ കൂട്ടുകാരാ പൂവിന് സങ്കടമായി. നീ കരയണ്ട ചങ്ങാതി ഞാ൯ എവിടെയും പോകുന്നില്ല നി൯െറ അരികിൽ തന്നെ ഉണ്ടാകും. നമുക്കെപ്പോഴും ചങ്ങാതിമാരായി കഴിയാം....
 

ലക്ഷ്മി സരീഷ്
2 എ പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ