"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/മരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
പുഴകളെ ആർക്കും വിൽക്കരുതേ  
പുഴകളെ ആർക്കും വിൽക്കരുതേ  
അവ ദെയ്‌വം നൽകിയ വരദാനം       
അവ ദെയ്‌വം നൽകിയ വരദാനം       
</center> </poem>
</poem>


{{BoxBottom1
{{BoxBottom1

21:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരങ്ങൾ

മരങ്ങൾ വെട്ടിക്കളയരുതേ
മരങ്ങൾ നാടിന് സമ്പത്ത്
മരങ്ങൾ നട്ടു വളർത്തേണം
മരങ്ങൾ മണ്ണിൻ നിലനിൽപ്
നദിയെ കുരുതി കൊടുക്കരുതേ
മണലും മണ്ണും വാരി കൊല്ലരുതേ
പുഴകളെ ആർക്കും വിൽക്കരുതേ
അവ ദെയ്‌വം നൽകിയ വരദാനം
 

വീണ വി കെ
7B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത