"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതിപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഒരുമ തൻ പാഠം പഠിപ്പിക്കുവാനിങ്ങു- | |||
പ്രളയത്തിൻ രൂപത്തിൽപ്രകൃതി നിന്നു. | |||
അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ- | |||
അണുവാം കൊറോണയായ് മാറി വന്നു. | |||
ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം- | |||
ഇരവും പ്രഭാതവും തീർത്തു വച്ചു. | |||
നന്മയെക്കാണുവാൻ തിന്മയും വേണമെ- | |||
ന്നമ്മയയ് പാഠം പകർന്നു വച്ചു. | |||
അറിയുക മണ്ണിന്നരടിനെ , നീരിന്റെ - | |||
അലിവിനെ , ആകാശ , വായുവിനെ | |||
അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം | |||
ആനന്ദഭരിതമായ് തീർക്കുക നാം. | |||
എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- | |||
ണെന്ന മനസ്ഥിതി മാറ്റിവയ്ക്കൂ... | |||
നാളെർക്കും ജീവനാളം മുളയ്ക്കുവാൻ- | |||
പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... | |||
വൃത്തിയില്ലാത്ത മനസ്സും ശരീരവും | |||
എത്ര വിലപ്പെട്ടതായ് വെയ്ക്കിലും | |||
ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ | |||
എത്ര നിഷ്ഫലം ! നിന്ദനീയം! | |||
സ്നേഹിക്ക പൂവിനെ , പുൽക്കൊടിത്തുമ്പിലെ | |||
നീഹാര വൈഡൂര്യ ചാരുതയെ | |||
നീലക്കടലിന്നഗാധ സംഗീതത്തെ | |||
നൂറായിരം ജീവതാളങ്ങളെ | |||
പഞ്ചഭൂതങ്ങളെ പാലിക്കനെഞ്ചിലെ | |||
നേരുപോൽ നാളെകൾക്കായ് നമ്മളും | |||
നാവേറ്റുപാടുക, നാടുണർത്തീടുക | |||
നല്ല ശേഷിപ്പുകൾ വാണീടുക. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവദർശൻ എസ് ആർ | |||
| ക്ലാസ്സ്= 8 ജെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവഃ വി എച്ച് എസ് എസ് കല്ലറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42071 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിപാഠം
ഒരുമ തൻ പാഠം പഠിപ്പിക്കുവാനിങ്ങു-
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ