"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1100
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1100
| അദ്ധ്യാപകരുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 40
| പ്രിന്.സിപ്പല്‍= ബിജുമോന്‍
| പ്രിന്‍സിപ്പല്‍= ബിജുമോന്‍
| പ്രധാന അദ്ധ്യാപകന്‍=യാസ്മിന്‍. പി. എ
| പ്രധാന അദ്ധ്യാപകന്‍=യാസ്മിന്‍. പി. എ
| പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരന്‍
| പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരന്‍

15:18, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് എസ്. എസ്.മുപ്പത്തടം
വിലാസം
മുപ്പത്തടം

എറണാകുളം‌ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം‌
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2010Sabarish




എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂര്‍ പ‌ഞ്ചായത്തില്‍ മുപ്പത്തടത്തിലാണ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മുപ്പത്തടം എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നാണ്.

ചരിത്രം

എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ല്‍ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട് നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി 1962 - ല്‍ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ അന്നതെത P.T.A യുടെപരിശൃമ ഫലമായി ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീന്‍, U.N. ഭാസ്കരമേനോന്‍,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.


ഭൗതികസൗകര്യങ്ങള്‍

26 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. M.A. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മള്‍ട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടര്‍ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയിത്‍ വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹെല്‍ത്ത് വിദ്യാഭ്യാസം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ ഫിലീം ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1960 - 1969
1969 - 1970
1970 - 1970
1970 - 1974
1974 - 1976
1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പന്‍ നായര്‍
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാന്‍
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എന്‍.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2001 ബി. രാജേന്രന്‍
2001 - 2006 പി. കെ അംബിക
2006 - 2008 സി. പി അബൂബക്കര്‍
2008- 2009 പി.എ യാസ്മിന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>