"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kannans| തരം= | {{Verified|name=Kannans| തരം= ലേഖനം }} |
19:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതൽ
ഇന്ന് കൊറോണ നാളെ മറ്റൊന്ന്. നാം പലതും നേരിടേണ്ടതായി തന്നേ വരു൦. അവ ഇതുപോലുള്ള മഹാമാരികളാകാ൦. നാം പലതും അതിജീവിച്ചതാണ് ഇനി വരാനു ള്ളതു൦ നാം അതിജീവിക്കുക തന്നേ ഇനി വരാനുള്ളതു൦ നാം അതിജീവിക്കുക തന്നെ ചെയ്യു൦. അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ നാം മുന്നോട്ട് പോകണം. ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് എ.ഡി. 165-ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അൻ്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം. ആദ്യ മഹാമാരിക്ക് ശേഷവും കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരികൾ നമ്മുടെ ലോകത്തെ ആക്രമിച്ചി ട്ടുണ്ട്. പലതിനും പ്രതിരോധ വാക്സിനുകൾ കണ്ടെത്തിയിട്ടു ണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം