"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*ഗ്രാമനഗരാന്തരം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= *ഗ്രാമനഗരാന്തരം*        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*ഗ്രാമനഗരാന്തരം*


{{BoxTop1
{{BoxTop1
വരി 10: വരി 6:
}}
}}
<p><br>
<p><br>
*ഗ്രാമനഗരാന്തരം*
 
ഒരു മനോഹരമായ ഗ്രാമത്തിലെ ഒരു മിടുക്കി കുട്ടിയാണ് ഗൗരി. അവളുടേത് ഒരു കാർഷിക കുടുംബമാണ്. എങ്കിലും അവളുടെ അച്ഛനും അമ്മയും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്.
ഒരു മനോഹരമായ ഗ്രാമത്തിലെ ഒരു മിടുക്കി കുട്ടിയാണ് ഗൗരി. അവളുടേത് ഒരു കാർഷിക കുടുംബമാണ്. എങ്കിലും അവളുടെ അച്ഛനും അമ്മയും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്.


വരി 28: വരി 24:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

19:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


*ഗ്രാമനഗരാന്തരം*


ഒരു മനോഹരമായ ഗ്രാമത്തിലെ ഒരു മിടുക്കി കുട്ടിയാണ് ഗൗരി. അവളുടേത് ഒരു കാർഷിക കുടുംബമാണ്. എങ്കിലും അവളുടെ അച്ഛനും അമ്മയും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്. അങ്ങനെയിരിക്കെ അവളുടെ അമ്മയ്ക്ക് നഗരത്തിൽ ജോലികിട്ടി. ഗൗരിക്ക് അഞ്ചു വയസ്സേ ഉള്ളൂ. അതുകൊണ്ട് തന്നെ അമ്മയ്ക്ക് അവളെ വിട്ടുപോകാൻ വയ്യായിരുന്നു. അവസാനം അവളെയും കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു. തന്റെ ഗ്രാമത്തെയും കൂട്ടുകാരെയും വിട്ടുപോകാൻ അവൾക്ക് മടിയായിരുന്നു. എന്നാലും തന്റെ അമ്മയുടെ കൂടെ പോകാൻ അവൾ തീരുമാനമെടുത്തു. നഗരത്തിലെ ആദ്യ കാൽവെപ്പു തന്നെ അവളെ അസ്വസ്ഥമാക്കി. ചുറ്റും മരങ്ങളോ മണ്ണോ ഒന്നുമില്ല. അമ്പരചുമ്പികളും വാഹനങ്ങളുടെ ഹോണടിയും പുകയും അയ്യോ. അവൾക്ക് ആകെ വിഷമമായി. "ഇവിടുത്തെ പരിസ്ഥിതി എന്താ ഇങ്ങനെ" അവർ കരുതി. മനുഷ്യ കരംകൊണ്ട് മാറിയതു തന്നെ. പക്ഷേ ഞങ്ങളും മനുഷ്യരല്ലേ ഞങ്ങളുടെ ഗ്രാമം അതിമനോഹരമാണല്ലോ. വാനം മുട്ടയുള്ള തെങ്ങുകളും പാടങ്ങളും പുൽമേടുകളുമൊക്കെ എന്ത് മനോഹരമാണ്. ഇവിടെയോ? ഇത് പുരോഗമനത്തിന്റെ ഫലമാണ്. ആരുമറിയുന്നില്ല പുരോഗമനം കുറെയേറെ നമ്മുടെ നാശത്തെ ക്ഷണിക്കുന്നു എന്ന്.

ഫാത്തിമ നസ്റിൻ എൻ
10 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ