"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ െകാേറാണ :കരുതേലാെട, സുരക്ഷിതരായിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= െകാേറാണ :കരുതേലാെട, സുരക്ഷിതരായിരിക്കാം       <!-- തലക്കെട്ട്  -->
| തലക്കെട്ട്= കൊറോണ കരുതലോടെ, സുരക്ഷിതരായിരിക്കാം     <!-- തലക്കെട്ട്  -->
| color=  2      <!-- color - 2 -->
| color=  2      <!-- color - 2 -->
}}
}}
<p>ഇരുപൊാം നൂാിൽ െവ് ഏവും വലിയ ഭീകര സാഹചരിൽ കൂെടയാ നാം ഇ് കടുേപാകു .േലാകെയും, മനുഷെരയും, ശാത സാേതിക വിദകെളയും പരാജയെടുി മുേറുകയാ െകാേറാണ  അഥവാ േകാവി-19 എ സൂ്മാണു .വളെര എഫിഷൻസി ആയി ൈമേകാേകാ് ഉപേയാഗി് മാതം കാണാൻ കഴിയു ൈവറ ഇ് േലാകം കീഴടി എു തെ ഒരർിൽ നമു് പറയാം .േലാകെ െമാം ഭീതിയുെട മുൾമുനയിൽ നിർിയ െചറിയ വലിയ ഘാതക മുിൽ ൈചനയും ,അേമരിയും ,േപാലു വലിയ രാജൾ േപാലും മുകുി എ നമു് ഒരുപേ വിശസിാൻ കഴിയാ സതമാ .മുഴുവനായും നമു് പതിേരാധിാൻ സാഹചരിൽ കഴിയില എിലും, ഇതിെനതിെര വാസിേനഷൻ ഒും തെ നിലവിൽ കുപിടിിില എതുെകാും നാം വളെരയധികം ജാഗത പാലിേതു് .ഒരുപേ ൈചന േപാലു വികസിത രാജൾ് പിയ വീചയും അതാകാം. എാൽ െകാേറാണ എ മഹാമാരിെതിെരയു ഈ േപാരാിൽ ഇ എ നുെട െകാ രാജിനും ,വിേശഷിം നുെട സം േകരളിനും ജയിേനാ  അടുാൻ ആയി എ വളെര വലിയ കാരമാ .</p>
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വെച്ച് ഏറ്റവും വലിയ ഭീകര സാഹചര്യത്തിൽ കൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത് ലോകത്തെയും, മനുഷ്യരെയും, ശാസ്ത്ര സാങ്കേതിക വിദ്യകളെയും പരാജയപ്പെടുത്തി മുന്നേറുകയാണ് കൊറോണ അഥവാ കോവിഡ്-19 എന്ന സൂക്ഷ്മാണു .വളരെ എഫിഷ്യൻസി ആയിട്ടുള്ള മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രം കാണാൻ കഴിയുന്ന വൈറസ് ഇന്ന് ലോകം കീഴടക്കി എന്നു തന്നെ ഒരർത്ഥത്തിൽ നമുക്ക് പറയാം .ലോകത്ത് മൊത്തം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചെറിയ വലിയ ഘാതകന് മുന്നിൽ ചൈനയും അമേരിക്കയും ,പോലുള്ള വലിയ രാജ്യങ്ങൾ പോലും മുട്ടുകുത്തി എന്നത് നമുക്ക് ഒരുപക്ഷേ വിശ്വസിക്കാൻ കഴിയാത്ത സത്യമാണ് മുഴുവനായും നമുക്ക് പ്രതിരോധിക്കാൻ സാഹചര്യത്തിൽ കഴിയില്ല എങ്കിലും, ഇതിനെതിരെ വാക്സിനേഷൻ ഒന്നും തന്നെ നിലവിൽ കണ്ടുപിടിച്ചിട്ടില്ല എന്നതുകൊണ്ടും നാം വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട് .ഒരുപക്ഷേ ചൈന പോലുള്ള വികസിത രാജ്യങ്ങൾക്ക് പറ്റിയ വീഴ്ചയും അതാകാം. എന്നാൽ കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള
                      <p>      െകാേറാണ്  എതിെരയു േപാരാിൽ നുെട െകാേകരളിനു ജയിാൻ കഴി തീർയായും സർാരും, ആേരാഗവകും, നിയമപാലകരും എടു ശമായ തീരുമാനളം, അ അരംപതി അനുസരി് േവ നിലപാ ജനൾ സീകരി െകാുമാ .എാൽ വീിൽ ഇരു െകാ് മാതം ഒും ആകുില എതാ സതം. ഒ് ചിിുക. ദിവസൂലിാരായ ഓോ ,ടാസി ൈഡവർമാരും, പറി കവടാരനും, നളം തിൽ േനാകൾ ൈകമാറു സർസാധാരണമാ .പല ൈകകൾ മാറി, മാറി ഉപേയാഗി് വരു വതു, െകാേറാണയുെട വാഹകരാെണ് തെ വിലയിരുാം .അെന, അണുബാധയു േനാകൾ ൈകകാരം െചത ആൾ, തൻെറ  വീിെല മ കുടുംബാംഗൾ െതാടാൻ സാധത വളെരയധികം ഉ വാതിൽിടിയിലും,സിിലും, വാേബസിനിൽ  ഉപേയാഗിു ടലിലും,ടിവി റിേമാിലും െതാടുു .എാൽ ആദം തെ േനാ് വാിയേശഷം ഹാൻ സാനിൈസർ ഉപേയാഗിിരുു എിൽ പറ കഥകൾ ഒും തെ നടിലായിരുു .താൻ േനാകൾ ൈകകാരം െചത ല് െവ് തെ അതിെന പതിേരാധിാമായിരുു. ഇതെയാെ പറയാൻ കാരണം ,നൾ െകാേറാണ പതിേരാധം എ േപരിൽ മാകും,കറകളം അണി
പോരാട്ടത്തിൽ ഇന്ത്യ എന്ന നമ്മുടെ കൊച്ചു രാജ്യത്തിനും വിശേഷിച്ചും നമ്മുടെ സ്വന്തം കേരളത്തിനും ജയത്തിനോട് അടുക്കാൻ ആയി എന്നത് വളരെ വലിയ കാര്യമാണ് .
െകാോ സാനിൈടസർ  കരുതിയ െകാോ ആയില.ശേയാെട, ഉപേയാഗിേ രീതിയിൽ അവ  ഉപേയാഗിതുെകാേ കാരമു. കുടുംബാംഗൾ തിൽ ഒരു മീർ അകലം പാലിുക എ പാേയാഗികമാുക എ അസാധമായതിനാൽ, കുടുംബാംഗളിൽ ഒരാൾ സയം പതിേരാധിൽ വീചവരുിയാൽ, അവർ  മുഴുവൻ അതിൻെറ ഫലം അനുഭവിേി വരും എ നൾ ഓേരാരുരും ഓർണം .</p>                     <p>        ഇതിനുപുറേമ തെ, സർാർ നിേയാഗി നിയമപാലകരുെട യുിപരമായ നീവും ,അനാവശ യാതകൾ്  ഇറുവർ് എതിെര എടുി നടപടികളം ഒരുവിധിൽ െകാേറാണ  പതിേരാധി സഹായിി്.വഴികളിൽ ,നിിത ദൂരളിൽ ാപിതം ആയി കി് വാഷറുകളം, അടിടാൻ  കഴിയാെതയു ാപനളിൽ ഇടിെടയു അണു  നശീകരണവും പതിേരാധിൽ ഉൾെടുു  .പതിേരാധ ൈശലി ഒരു േപാെല, േകരളിലും, ഇയിലും ആചരി െകാാ െകാേറാണ എ മഹാമാരി് നുെട നാിൽ പിടിനിൽാൻ കഴിയാെത േപായ .തീർയായും േകരളിെല പതിേരാധ രീതികൾ തെയാ ഇലിയിെലയും, അേമരിയിെലയും, വിേനാദസാരികെള െകാ് തളെട നാിേല് േപാകാൻ വിസതിി .ഇലിയും, അേമരിയും, േപാലു വികസിത രാജെളാൾ തൾ ഇവിെട സുരിതരാ എ് അവർ തെ പറയുോൾ ,പനി വാൽ േപാലും സർാർ ആശുപതികളിൽ േപാകാൻ വിസതിു അേമരിയിെല മം പവാസികൾു ചു മറുപടിയാണി.നുെട വിദാഭാസ സദായെയും, ആേരാഗേമഖലെയയും ,തരംതാു- വർ് എതിെരയു ചുമറുപടി .നുെട ആേരാഗേമഖല എതോളം വളർു എതി െതളിവാണി .പതിേരാധം, വളെര നായി െചാൻ പനംതി ,കാസർേഗാ എീ ജിലകൾ്   കഴിു. അതിലൂെട സമൂഹ വാപനവും നൾ തടു .പതിേരാധ രീതികൾ ,ജാഗതേയാെടയു നീൾ എലാം ഈ കാലം കഴിയുവെരയും നമു് പാലിേതായിവരും .തീർയായും പളയെ നൾ തുരിയ േപാെല, നിെയ നൾ തുരിയ േപാെല, ഈ മഹാമാരിെയയും നമു്  തുരാൻ കഴിയും എതിൽ സംശയമില .                             സമയ് പാലിേ മൊരു പധാനെ കാരമാ വിശുചിതവും പരിസരശുചിതവും. ഈയിെടയായി നൾ ഏെറ പാധാനം കപിുതും അതിനുതെ. ഒരുപേ േസാ് ഉപേയാഗി് എെന നായി കഴുകണം എ് േപാലും നൾ പഠി െകാേറാണ കാലാ. വിശുചിതം േപാെലതെ പധാനെതും അനിവാരവുമാ പരിസര ശുചിതം.േനരെ മുകളിൽ സൂചിി േപാെല ,പണവും, വീിെല വാതിൽ പിടിയും, സിം തീർയായും െകാേറാണയുെട വാഹകർ തെയാ .അതിനാൽ അതാവശ സർഭളിൽ പുറേ് േപായി വതിനു േശഷം,ആരാേണാ േപായ,  
 
അയാൾ സയം ശുചി  ആവുകയും, ഒരുവം െഡോൾ  അെലിൽ േസാഡിയം  ൈഹോ ോൈറ്  അടിയി ലായനി ഉപേയാഗി് മുറികളം, സികളം ,അെന നുെട വീിെല നൾ ഏവുമധികം െതാടാൻ  സാധതയു എലാ വതുളം വൃിയാണെമ പാധാനം ഏറിയ കാരമാ .വി ശുചിതം പാലിുോൾ, നമു് കുറ് െതിാരണകൾ ഒഴിവാേതും അതാവശമാ .</p>
കൊറോണയ്ക്ക് പോരാട്ടത്തിൽ നമ്മുടെ എതിരെയുള്ള കൊച്ചുകേരളത്തിനു ജയിക്കാൻ കഴിഞ്ഞത് തീർച്ചയായും സർക്കാരും, ആരോഗ്യവകുപ്പും, നിയമപാലകരും എടുത്ത ശക്തമായ തീരുമാനങ്ങളും, അത് അക്ഷരംപ്രതി അനുസരിച്ച് വേണ്ട നിലപാട് ജനങ്ങൾ സ്വീകരിച്ചത് കൊണ്ടുമാണ് .എന്നാൽ വീട്ടിൽ ഇരുന്നത് കൊണ്ട് മാത്രം ഒന്നും ആകുന്നില്ല.
×േകരളിൽ ഒോ രോ മരണൾ ഹാൻ സാനിൈസർ കുടി വഴി ഉായി് .ഒരിലും വതു കുടിരു .അെന നടാൽ ,അ െകാേറാണാ ൈവറസിെന അല, നെ ആ  നശിിുക .<br>
എന്നതാണ് സത്യം. ഒന്ന് ചിന്തിക്കുക.
×ഹാൻ സാനിൈസർ അതാവശഘളിൽ മാതം ഉപേയാഗിേ വതു ആകുു .വീിൽ നിൽുോഴും, മടി കാരണം നാം പലോഴും ൈക കഴുകാെത ഇരം ലായനികൾ  ഉപേയാഗിുു .എാൽ ഇവയിൽ 70% അടിയി രാസവതു ആയ ഐേസാ െപാൈൽ ആൽേഹാളം ഒരുവിധിൽ വിഷമാ .അതിനാൽ അതാവശഘളിലു സാനിൈസർ ഉപേയാഗ േശഷവും ,വീിലാെണിലും, മടികൂടാെത ൈകകൾ േസാി് കഴുകാൻ നാം ശീലിേി ഇരിുു .<br>
 
×ഉപേയാഗ േശഷം ഉ മാകുകളം ൈകയുറകളം  അണുവിമുമാുകേയാ ,സംകരിുകേയാ െചേ അതാവശമാ<br>
ദിവസക്കൂലിക്കാരായ ഓട്ടോ ടാക്സി ഡ്രൈവർമാരും, പച്ചക്കറി കച്ചവടക്കാരനും, നമ്മളും തമ്മിൽ നോട്ടുകൾ കൈമാറുന്നത് സർവ്വസാധാരണമാണ് .പല മാറി ഉപയോഗിച്ച് കൈകൾ മാറി, വരുന്ന വസ്തു, കൊറോണയുടെ വാഹകരാണെന്ന് തന്നെ വിലയിരുത്താം അങ്ങനെ, അണുബാധയുള്ള നോട്ടുകൾ ആൾ, തൻറെ കൈകാര്യം ചെയ്ത വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ തൊടാൻ സാധ്യത വളരെയധികം ഉള്ള വാതിൽപ്പിടിയിലും,സ്വിച്ചിലും, വാഷ്ബേസിനിൽ ഉപയോഗിക്കുന്ന ടവ്വലിലും ടിവി റിമോട്ടിലും തൊടുന്നു .എന്നാൽ ആദ്യം തന്നെ നോട്ട് വാങ്ങിയശേഷം ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചിരുന്നു എങ്കിൽ പറഞ്ഞ കഥകൾ ഒന്നും തന്ന നടക്കില്ലായിരുന്നു താൻ നോട്ടുകൾ കൈകാര്യം ചെയ്ത സ്ഥലത്ത് വെച്ച് തന്നെ അതിനെ പ്രതിരോധിക്കാമായിരുന്നു.
×പണം ൈകമാിലൂെട ൈവറ പടരാൻ സാധത ഏെറ ആയതിനാൽ ,െന് ബാിം വഴി പണ ഇടപാടുകൾ ൈകകാരം െചതാവും ഉചിതം .  <br>                         ഇെനെയാെ ഒരു പരിധിവെര ഈ േരാഗെ നമു് പിടിെകാൻ ആകും<br>
 
                             മനുഷർ് ഇ  ഭീതിയുെട കാലം ആെണിലും പകൃതി അതിൻെറ  സൗരം ൈകവരിതായി നമു് മനിലാാം .പകൃതിയിെല ഓേരാ ജീവജാലളം ഭയിൽ നി് മുരായിഴിേപാെല .ഇയിൽ തെ ഗംഗാജലവും,യമുനജലവും  അതിൻെറ   പൂർവ സൗരം ൈകവരി കഴിിരിുു .ഡൽഹി േപാലു വിഷമയമായി തീർ സംാനളം നഗരളം  ശുവായു െകാ് നിറു.വികളെട ഇരലുകളം മം േക് േപടി് ഒളിോടിയ ഭൂമിയുെട മളായ വനമൃഗൾ, ഇ് കൂിലടെ മനുഷ ജീവിെയ കാണാൻ നാിേല് വരുതും പുതുമയു കാച തെ  .വയനാിെല േറാഡുകൾ ഇ് വനജീവികളെട െപാതു വഴിയായി മാറിയിരിുു .      <br>                        പാലും ഭണവും ത ൈകകെള സാർ
ഇത്രയൊക്കെ പറയാൻ കാരണം നമ്മൾ കൊറോണ പ്രതിരോധം എന്ന പേരിൽ മാസ്കം,കയ്യുറകളും അണിഞ്ഞത് െകാോ സാനിറ്റൈസർ കരുതിയത് െകാോ ആയില്ല. ശ്രദ്ധയോടെ, ഉപയോഗിക്കേണ്ട രീതിയിൽ അവ ഉപയോഗിച്ചതുകൊണ്ട് കാര്യമുള്ളൂ. കുടുംബാംഗങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക എന്നത് പ്രായോഗികമാക്കുക എന്നത് അസാധ്യമായതിനാൽ, കുടുംബാംഗങ്ങളിൽ ഒരാൾ സ്വയം പ്രതിരോധത്തിൽ വീഴ്ചവരുത്തിയാൽ, അവർ മുഴുവൻ അതിൻറെ ഫലം അനുഭവിക്കേണ്ടി വരും എന്നത് നമ്മൾ ഓരോരുത്തരും ഓർക്കണം.
ചികളിലൂെട നശിിു പുതെന േപാെല തെയാ , ഭൂമിയുെട ഗർഭിൽ പിറ്,അതിൻെറ  മുലാൽ കുടി വളർ മളിൽ മനുഷൻ മാതം സാർത്  കീഴടി മാതാവായ ഭൂമിയുമായു േവരുകൾ പിഴുെതറി .മനുഷൻ എിെനയും കീെടുും എ ചി നാം സയം മാേ ിയിരിുു. നാം നിൽു ഒരു ഭീകരജീവിയുെട മുിൽ അല.െവറും ,െവറും ഒരു സൂ്മാണുവിനു മുിൽ .അതും, പകൃതിയുെട സൃി തെ .മനുഷൻ തെ മലിനമാി ,മനുഷൻ തെ ലളം േകാടികളം മുടി നദികെള  ശുചീകരിുോൾ, ഈ സമയ് പകൃതി തൻെറ അരാാവിൽ നി് പറയുതാ നമുു േതാും ."ലളം േകാടികളം നീ മുടേ. മനുഷാ.... നീ ഒൊതുിയാൽ മതി ".        
 
ഇതിനുപുറമേ തന്നെ, സർക്കാർ നിയോഗിച്ച നിയമപാലകരുടെ യുക്തിപരമായ നീക്കവും അനാവശ്യ യാത്രകൾക്ക് ഇറങ്ങുന്നവർക്ക് എതിരെ എടുത്തിട്ടുള്ള നടപടികളും ഒരുവിധത്തിൽ കൊറോണ് പ്രതിരോധത്തിന് സഹായിച്ചിട്ടുണ്ട്.വഴികളിൽ നിശ്ചിത ദൂരങ്ങളിൽ സ്ഥാപിതം ആയിട്ടുള്ള ക്വിക്ക് വാഷറുകളും അടച്ചിടാൻ കഴിയാതെയുള്ള സ്ഥാപനങ്ങളിൽ ഇടയ്ക്കിടെയുള്ള ആണു നശീകരണവും പ്രതിരോധത്തിൽ ഉൾപ്പെടുന്നു പ്രതിരോധ പോലെ, കേരളത്തിലും, ഇന്ത്യയിലും ആചരിച്ചത് കൊണ്ടാണ് കൊറോണ എന്ന മഹാമാരിക്ക് നമ്മുടെ നാട്ടിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോയത് തീർച്ചയായും കേരളത്തിലെ പ്രതിരോധ രീതികൾ തന്നെയാണ് ഇറ്റലിയിലെയും, അമേരിക്കയിലെയും, വിനോദസഞ്ചാരികളെ കൊണ്ട് തങ്ങളുടെ നാട്ടിലേക്ക് പോകാൻ വിസമ്മതിപ്പിച്ചത് ഇറ്റലിയും, അമേരിക്കയും, പോലുള്ള വികസിത രാജ്യങ്ങളെക്കാൾ തങ്ങൾ ഇവിടെ സുരക്ഷിതരാണ് എന്ന് അവർ തന്നെ പറയുമ്പോൾ , പനി വന്നാൽ പോലും സർക്കാർ ആശുപത്രികളിൽ പോകാൻ വിസമ്മതിക്കുന്ന അമേരിക്കയിലെ മറ്റും പ്രവാസികൾക്കുള്ള ചുട്ട മറുപടിയാണിത്.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും, ആരോഗ്യമേഖലയെയും തരംതാഴ്ത്തുന്ന വർക്ക് എതിരെയുള്ള ചുട്ടമറുപടി .നമ്മുടെ ആരോഗ്യമേഖല എത്രത്തോളം വളർന്നു എന്നതിന് തെളിവാണിത് .പ്രതിരോധം, വളരെ നന്നായി ചെയ്യാൻ പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകൾക്ക് കഴിഞ്ഞു. അതിലൂടെ സമൂഹ വ്യാപനവും നമ്മൾ തടഞ്ഞു പ്രതിരോധ രീതികൾ ജാഗ്രതയോടെയുള്ള നീക്കങ്ങൾ എല്ലാം ഈ കാലം കഴിയുന്നവരെയും നമുക്ക് പാലിക്കേണ്ടതായിവരും തീർച്ചയായും പ്രളയത്തെ നമ്മൾ തുരത്തിയ പോലെ, നിപ്പയെ നമ്മൾ തുരത്തിയത് പോലെ, ഈ മഹാമാരിയെയും നമുക്ക് തുരത്താൻ കഴിയും എന്നതിൽ സംശയമില്ല .
 
സമയത്ത് പാലിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും.ഈയിടെയായി നമ്മൾ ഏറെ പ്രാധാന്യം കല്പിക്കുന്നതും അതിനുതന്നെ. ഒരുപക്ഷേ സോപ്പ് ഉപയോഗിച്ച് എങ്ങനെ നന്നായി കഴുകണം എന്ന് പോലും നമ്മൾ പഠിച്ചത് കൊറോണ കാലത്താണ്. വ്യക്തിശുചിത്വം പോലെതന്നെ പ്രധാനപ്പെട്ടതും അനിവാര്യവുമാണ് പരിസര ശുചിത്വം.നേരത്തെ മുകളിൽ സൂചിപ്പിച്ച പോലെ ,പണവും, വീട്ടിലെ വാതിൽ പിടിയും, സ്വിച്ചും തീർച്ചയായും കൊറോണയുടെ വാഹകർ തന്നെയാണ് അതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തേക്ക് പോയി വന്നതിനു ശേഷം,ആരാണോ പോയത്, അയാൾ സ്വയം ശുചി ആവുകയും, ഒരുവട്ടം ഡെറ്റോൾ അല്ലെങ്കിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് അടങ്ങിയിട്ടുള്ള ലായനി ഉപയോഗിച്ച് മുറികളും, സ്വിച്ചുകളും അങ്ങനെ നമ്മുടെ വീട്ടിലെ നമ്മൾ ഏറ്റവുമധികം തൊടാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും വൃത്തിയാക്കണമെന്നത് പ്രാധാന്യം ഏറിയ കാര്യമാണ് വ്യക്തി ശുചിത്വം പാലിക്കുമ്പോൾ, നമുക്ക് കുറച്ച് തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ് .
 
xകേരളത്തിൽ ഒന്നോ രണ്ടോ മരണങ്ങൾ ഹാൻഡ് സാനിറ്റൈസർ കുടിച്ചത് വഴി ഉണ്ടായിട്ടുണ്ട് .ഒരിക്കലും വസ്ത കുടിക്കരുത് അങ്ങനെ നടന്നാൽ അത് കൊറോണാ വൈറസിനെ അല്ല, നമ്മ ആണ് നശിപ്പിക്കുക .ഹാൻഡ് സാനിറ്റൈസർ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട വസ്തു ആകുന്നു വീട്ടിൽ നിൽക്കുമ്പോഴും, മടി കാരണം നാം പലപ്പോഴും കൈ കഴുകാതെ ഇത്തരം ലായനികൾ ഉപയോഗിക്കുന്നു .എന്നാൽ ഇവയിൽ 70% അടങ്ങിയിട്ടുള്ള രാസവസ്തു ആയ ഐസോ പ്രൊസൈൽ ആൽക്കഹോളും ഒരുവിധത്തിൽ വിഷമാണ് അതിനാൽ അത്യാവശ്യഘട്ടങ്ങളിലുള്ള സാനിറ്റസർ ഉപയോഗ ശേഷവും വീട്ടിലാണെങ്കിലും, മടികൂടാതെ കൈകൾ സോപ്പിട്ട് കഴുകാൻ നാം ശീലിക്കേണ്ടി ഇരിക്കുന്നു .
 
xഉപയോഗ ശേഷം ഉള്ള മാസ്കകളും കൈയുറകളും അണുവിമുക്തമാക്കുകയോ സംസ്കരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്
 
×പണം കൈമാറ്റത്തിലൂടെ വൈറസ് പടരാൻ സാധ്യത ഏറെ ആയതിനാൽ നെറ്റ് ബാങ്കിംഗ് വഴി പണ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതാവും ഉചിതം .  
 
 
ഇങ്ങനെയൊക്കെ ഒരു പരിധിവെര ഈ രോഗത്തെ നമുക്ക്ന പിടിച്ചുകെട്ടാൻ ആകും
 
മനുഷ്യർക്ക് ഇത് ഭീതിയുടെ കാലം ആണെങ്കിലും പ്രകൃതി അതിൻറെ സൗന്ദര്യം കൈവരിച്ചതായി നമുക്ക് മനസ്സിലാക്കാം .പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഭയത്തിൽ നിന്ന് മുക്തരായിക്കഴിഞ്ഞപോലെ ഇന്ത്യയിൽ തന്നെ ഗംഗാജലവും,യമുനജലവും അതിൻറെ പൂർവ സൗന്ദര്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു ഡൽഹി പോലുള്ള വിഷമയമായി തീർന്ന സംസ്ഥാനങ്ങളും നഗരങ്ങളും ശുദ്ധവായു കൊണ്ട് നിറഞ്ഞു.വണ്ടികളുടെ ഇരമ്പലുകളും മറ്റും കേട്ട് പേടിച്ച് ഒളിച്ചോടിയ ഭൂമിയുടെ മക്കളായ വന്യമൃഗങ്ങൾ, ഇന്ന് കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യ ജീവിp ചിന്തകളിലൂടെ കൈകളെ സ്വാർത്ഥ നശിപ്പിക്കുന്ന പുത്രനെ പോലെ തന്നെയാണ്, ഭൂമിയുടെ ഗർഭത്തിൽ പിറന്ന്,അതിൻറെ മുലപ്പാൽ കുടിച്ചു വളർന്ന മക്കളിൽ മനുഷ്യൻ മാത്രം സ്വാർത്ഥതയ്ക്ക് കീഴടങ്ങി മാതാവായ ഭൂമിയുമായുള്ള വേരുകൾ പിഴുതെറിഞ്ഞത് മനുഷ്യൻ എന്തിനെയും കീഴ്പ്പെടുത്തും എന്ന ചിന്ത നാം സ്വയം മാറ്റേ ണ്ടിയിരിക്കുന്നു. നാം നിൽക്കുന്നത് ഒരു ഭീകരജീവിയുടെ മുന്നിൽ അല്ല.വെറും ,വെറും ഒരു സൂക്ഷ്മാണുവിനു മുന്നിൽ അതും, പ്രകൃതിയുടെ സൃഷ്ടി തന്നെ മനുഷ്യൻ തന്നെ മലിനമാക്കി മനുഷ്യൻ തന്നെ ലക്ഷങ്ങളും കോടികളും മുടക്കി നദികളെ ശുചീകരിക്കുമ്പോൾ, ഈ സമയത്ത് പ്രകൃതി തൻറെ അന്തരാത്മാവിൽ നിന്ന് പറയുന്നതായ് നമുക്കു തോന്നും ."ലക്ഷങ്ങളും കോടികളും നീ മുടക്കേണ്ട. മനുഷ്യാ.. നീ ഒന്നൊതുങ്ങി
പുതുമയുള്ള കാഴ്ച തന്നെ വയനാട്ടിലെ റോഡുകൾ ഇന്ന് വന്യജീവികളുടെ പൊതു വഴിയായി മാറിയിരിക്കുന്നു .
 
പാലും ഭക്ഷണവും തന്ന ചിന്തകളിലൂടെ കൈകളെ സ്വാർത്ഥ നശിപ്പിക്കുന്ന പുത്രനെ പോലെ തന്നെയാണ് , ഭൂമിയുടെ ഗർഭത്തിൽ പിറന്ന്,അതിൻറെ മുലപ്പാൽ കുടിച്ചു വളർന്ന മക്കളിൽ മനുഷ്യൻ മാത്രം സ്വാർത്ഥതയ്ക്ക് കീഴടങ്ങി മാതാവായ ഭൂമിയുമായുള്ള വേരുകൾ പിഴുതെറിഞ്ഞത് .മനുഷ്യൻ എന്തിനെയും കീഴ്പ്പെടുത്തും എന്ന ചിന്ത നാം സ്വയം മാറ്റേ ണ്ടിയിരിക്കുന്നു. നാം നിൽക്കുന്നത് ഒരു ഭീകരജീവിയുടെ മുന്നിൽ അല്ല.വെറും ,വെറും ഒരു സൂക്ഷ്മാണുവിനു മുന്നിൽ അതും, പ്രകൃതിയുടെ സൃഷ്ടി തന്നെ മനുഷ്യൻ തന്നെ മലിനമാക്കി മനുഷ്യൻ തന്നെ ലക്ഷങ്ങളും കോടികളും മുടക്കി നദികളെ ശുചീകരിക്കുമ്പോൾ, ഈ സമയത്ത് പ്രകൃതി തൻറെ അന്തരാത്മാവിൽ നിന്ന് പറയുന്നതായ് നമുക്കു തോന്നും ."ലക്ഷങ്ങളും കോടികളും നീ മുടക്കേണ്ട. മനുഷ്യാ.... നീ ഒന്നൊതുങ്ങിയാൽ മതി ".  
                                                
                                                
                                      
                                      


{{BoxBottom1
{{BoxBottom1
| പേര്=   -േദവി ശരണ .വി
| പേര്= ദേവി ശരണ്യ വി  
| ക്ലാസ്സ്=  XII SCIENCE  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  XII SCIENCE  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

19:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കരുതലോടെ, സുരക്ഷിതരായിരിക്കാം

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വെച്ച് ഏറ്റവും വലിയ ഭീകര സാഹചര്യത്തിൽ കൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത് ലോകത്തെയും, മനുഷ്യരെയും, ശാസ്ത്ര സാങ്കേതിക വിദ്യകളെയും പരാജയപ്പെടുത്തി മുന്നേറുകയാണ് കൊറോണ അഥവാ കോവിഡ്-19 എന്ന സൂക്ഷ്മാണു .വളരെ എഫിഷ്യൻസി ആയിട്ടുള്ള മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രം കാണാൻ കഴിയുന്ന ഈ വൈറസ് ഇന്ന് ലോകം കീഴടക്കി എന്നു തന്നെ ഒരർത്ഥത്തിൽ നമുക്ക് പറയാം .ലോകത്ത് മൊത്തം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ ചെറിയ വലിയ ഘാതകന് മുന്നിൽ ചൈനയും അമേരിക്കയും ,പോലുള്ള വലിയ രാജ്യങ്ങൾ പോലും മുട്ടുകുത്തി എന്നത് നമുക്ക് ഒരുപക്ഷേ വിശ്വസിക്കാൻ കഴിയാത്ത സത്യമാണ് മുഴുവനായും നമുക്ക് പ്രതിരോധിക്കാൻ ഈ സാഹചര്യത്തിൽ കഴിയില്ല എങ്കിലും, ഇതിനെതിരെ വാക്സിനേഷൻ ഒന്നും തന്നെ നിലവിൽ കണ്ടുപിടിച്ചിട്ടില്ല എന്നതുകൊണ്ടും നാം വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട് .ഒരുപക്ഷേ ചൈന പോലുള്ള വികസിത രാജ്യങ്ങൾക്ക് പറ്റിയ വീഴ്ചയും അതാകാം. എന്നാൽ കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ എന്ന നമ്മുടെ കൊച്ചു രാജ്യത്തിനും വിശേഷിച്ചും നമ്മുടെ സ്വന്തം കേരളത്തിനും ജയത്തിനോട് അടുക്കാൻ ആയി എന്നത് വളരെ വലിയ കാര്യമാണ് .

കൊറോണയ്ക്ക് പോരാട്ടത്തിൽ നമ്മുടെ എതിരെയുള്ള ഈ കൊച്ചുകേരളത്തിനു ജയിക്കാൻ കഴിഞ്ഞത് തീർച്ചയായും സർക്കാരും, ആരോഗ്യവകുപ്പും, നിയമപാലകരും എടുത്ത ശക്തമായ തീരുമാനങ്ങളും, അത് അക്ഷരംപ്രതി അനുസരിച്ച് വേണ്ട നിലപാട് ജനങ്ങൾ സ്വീകരിച്ചത് കൊണ്ടുമാണ് .എന്നാൽ വീട്ടിൽ ഇരുന്നത് കൊണ്ട് മാത്രം ഒന്നും ആകുന്നില്ല. എന്നതാണ് സത്യം. ഒന്ന് ചിന്തിക്കുക.

ദിവസക്കൂലിക്കാരായ ഓട്ടോ ടാക്സി ഡ്രൈവർമാരും, പച്ചക്കറി കച്ചവടക്കാരനും, നമ്മളും തമ്മിൽ നോട്ടുകൾ കൈമാറുന്നത് സർവ്വസാധാരണമാണ് .പല മാറി ഉപയോഗിച്ച് കൈകൾ മാറി, വരുന്ന ഈ വസ്തു, കൊറോണയുടെ വാഹകരാണെന്ന് തന്നെ വിലയിരുത്താം അങ്ങനെ, അണുബാധയുള്ള നോട്ടുകൾ ആൾ, തൻറെ കൈകാര്യം ചെയ്ത വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ തൊടാൻ സാധ്യത വളരെയധികം ഉള്ള വാതിൽപ്പിടിയിലും,സ്വിച്ചിലും, വാഷ്ബേസിനിൽ ഉപയോഗിക്കുന്ന ടവ്വലിലും ടിവി റിമോട്ടിലും തൊടുന്നു .എന്നാൽ ആദ്യം തന്നെ നോട്ട് വാങ്ങിയശേഷം ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചിരുന്നു എങ്കിൽ ഈ പറഞ്ഞ കഥകൾ ഒന്നും തന്ന നടക്കില്ലായിരുന്നു താൻ നോട്ടുകൾ കൈകാര്യം ചെയ്ത സ്ഥലത്ത് വെച്ച് തന്നെ അതിനെ പ്രതിരോധിക്കാമായിരുന്നു.

ഇത്രയൊക്കെ പറയാൻ കാരണം നമ്മൾ കൊറോണ പ്രതിരോധം എന്ന പേരിൽ മാസ്കം,കയ്യുറകളും അണിഞ്ഞത് െകാോ സാനിറ്റൈസർ കരുതിയത് െകാോ ആയില്ല. ശ്രദ്ധയോടെ, ഉപയോഗിക്കേണ്ട രീതിയിൽ അവ ഉപയോഗിച്ചതുകൊണ്ട് കാര്യമുള്ളൂ. കുടുംബാംഗങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക എന്നത് പ്രായോഗികമാക്കുക എന്നത് അസാധ്യമായതിനാൽ, കുടുംബാംഗങ്ങളിൽ ഒരാൾ സ്വയം പ്രതിരോധത്തിൽ വീഴ്ചവരുത്തിയാൽ, അവർ മുഴുവൻ അതിൻറെ ഫലം അനുഭവിക്കേണ്ടി വരും എന്നത് നമ്മൾ ഓരോരുത്തരും ഓർക്കണം.

ഇതിനുപുറമേ തന്നെ, സർക്കാർ നിയോഗിച്ച നിയമപാലകരുടെ യുക്തിപരമായ നീക്കവും അനാവശ്യ യാത്രകൾക്ക് ഇറങ്ങുന്നവർക്ക് എതിരെ എടുത്തിട്ടുള്ള നടപടികളും ഒരുവിധത്തിൽ കൊറോണ് പ്രതിരോധത്തിന് സഹായിച്ചിട്ടുണ്ട്.വഴികളിൽ നിശ്ചിത ദൂരങ്ങളിൽ സ്ഥാപിതം ആയിട്ടുള്ള ക്വിക്ക് വാഷറുകളും അടച്ചിടാൻ കഴിയാതെയുള്ള സ്ഥാപനങ്ങളിൽ ഇടയ്ക്കിടെയുള്ള ആണു നശീകരണവും പ്രതിരോധത്തിൽ ഉൾപ്പെടുന്നു ഈ പ്രതിരോധ പോലെ, കേരളത്തിലും, ഇന്ത്യയിലും ആചരിച്ചത് കൊണ്ടാണ് കൊറോണ എന്ന മഹാമാരിക്ക് നമ്മുടെ നാട്ടിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോയത് തീർച്ചയായും കേരളത്തിലെ പ്രതിരോധ രീതികൾ തന്നെയാണ് ഇറ്റലിയിലെയും, അമേരിക്കയിലെയും, വിനോദസഞ്ചാരികളെ കൊണ്ട് തങ്ങളുടെ നാട്ടിലേക്ക് പോകാൻ വിസമ്മതിപ്പിച്ചത് ഇറ്റലിയും, അമേരിക്കയും, പോലുള്ള വികസിത രാജ്യങ്ങളെക്കാൾ തങ്ങൾ ഇവിടെ സുരക്ഷിതരാണ് എന്ന് അവർ തന്നെ പറയുമ്പോൾ , പനി വന്നാൽ പോലും സർക്കാർ ആശുപത്രികളിൽ പോകാൻ വിസമ്മതിക്കുന്ന അമേരിക്കയിലെ മറ്റും പ്രവാസികൾക്കുള്ള ചുട്ട മറുപടിയാണിത്.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും, ആരോഗ്യമേഖലയെയും തരംതാഴ്ത്തുന്ന വർക്ക് എതിരെയുള്ള ചുട്ടമറുപടി .നമ്മുടെ ആരോഗ്യമേഖല എത്രത്തോളം വളർന്നു എന്നതിന് തെളിവാണിത് .പ്രതിരോധം, വളരെ നന്നായി ചെയ്യാൻ പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകൾക്ക് കഴിഞ്ഞു. അതിലൂടെ സമൂഹ വ്യാപനവും നമ്മൾ തടഞ്ഞു ഈ പ്രതിരോധ രീതികൾ ജാഗ്രതയോടെയുള്ള നീക്കങ്ങൾ എല്ലാം ഈ കാലം കഴിയുന്നവരെയും നമുക്ക് പാലിക്കേണ്ടതായിവരും തീർച്ചയായും പ്രളയത്തെ നമ്മൾ തുരത്തിയ പോലെ, നിപ്പയെ നമ്മൾ തുരത്തിയത് പോലെ, ഈ മഹാമാരിയെയും നമുക്ക് തുരത്താൻ കഴിയും എന്നതിൽ സംശയമില്ല .

ഈ സമയത്ത് പാലിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും.ഈയിടെയായി നമ്മൾ ഏറെ പ്രാധാന്യം കല്പിക്കുന്നതും അതിനുതന്നെ. ഒരുപക്ഷേ സോപ്പ് ഉപയോഗിച്ച് എങ്ങനെ നന്നായി കഴുകണം എന്ന് പോലും നമ്മൾ പഠിച്ചത് ഈ കൊറോണ കാലത്താണ്. വ്യക്തിശുചിത്വം പോലെതന്നെ പ്രധാനപ്പെട്ടതും അനിവാര്യവുമാണ് പരിസര ശുചിത്വം.നേരത്തെ മുകളിൽ സൂചിപ്പിച്ച പോലെ ,പണവും, വീട്ടിലെ വാതിൽ പിടിയും, സ്വിച്ചും തീർച്ചയായും കൊറോണയുടെ വാഹകർ തന്നെയാണ് അതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തേക്ക് പോയി വന്നതിനു ശേഷം,ആരാണോ പോയത്, അയാൾ സ്വയം ശുചി ആവുകയും, ഒരുവട്ടം ഡെറ്റോൾ അല്ലെങ്കിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് അടങ്ങിയിട്ടുള്ള ലായനി ഉപയോഗിച്ച് മുറികളും, സ്വിച്ചുകളും അങ്ങനെ നമ്മുടെ വീട്ടിലെ നമ്മൾ ഏറ്റവുമധികം തൊടാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും വൃത്തിയാക്കണമെന്നത് പ്രാധാന്യം ഏറിയ കാര്യമാണ് വ്യക്തി ശുചിത്വം പാലിക്കുമ്പോൾ, നമുക്ക് കുറച്ച് തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ് .

xകേരളത്തിൽ ഒന്നോ രണ്ടോ മരണങ്ങൾ ഹാൻഡ് സാനിറ്റൈസർ കുടിച്ചത് വഴി ഉണ്ടായിട്ടുണ്ട് .ഒരിക്കലും ഈ വസ്ത കുടിക്കരുത് അങ്ങനെ നടന്നാൽ അത് കൊറോണാ വൈറസിനെ അല്ല, നമ്മ ആണ് നശിപ്പിക്കുക .ഹാൻഡ് സാനിറ്റൈസർ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട വസ്തു ആകുന്നു വീട്ടിൽ നിൽക്കുമ്പോഴും, മടി കാരണം നാം പലപ്പോഴും കൈ കഴുകാതെ ഇത്തരം ലായനികൾ ഉപയോഗിക്കുന്നു .എന്നാൽ ഇവയിൽ 70% അടങ്ങിയിട്ടുള്ള രാസവസ്തു ആയ ഐസോ പ്രൊസൈൽ ആൽക്കഹോളും ഒരുവിധത്തിൽ വിഷമാണ് അതിനാൽ അത്യാവശ്യഘട്ടങ്ങളിലുള്ള സാനിറ്റസർ ഉപയോഗ ശേഷവും വീട്ടിലാണെങ്കിലും, മടികൂടാതെ കൈകൾ സോപ്പിട്ട് കഴുകാൻ നാം ശീലിക്കേണ്ടി ഇരിക്കുന്നു .

xഉപയോഗ ശേഷം ഉള്ള മാസ്കകളും കൈയുറകളും അണുവിമുക്തമാക്കുകയോ സംസ്കരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്

×പണം കൈമാറ്റത്തിലൂടെ വൈറസ് പടരാൻ സാധ്യത ഏറെ ആയതിനാൽ നെറ്റ് ബാങ്കിംഗ് വഴി പണ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതാവും ഉചിതം .


ഇങ്ങനെയൊക്കെ ഒരു പരിധിവെര ഈ രോഗത്തെ നമുക്ക്ന പിടിച്ചുകെട്ടാൻ ആകും

മനുഷ്യർക്ക് ഇത് ഭീതിയുടെ കാലം ആണെങ്കിലും പ്രകൃതി അതിൻറെ സൗന്ദര്യം കൈവരിച്ചതായി നമുക്ക് മനസ്സിലാക്കാം .പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഭയത്തിൽ നിന്ന് മുക്തരായിക്കഴിഞ്ഞപോലെ ഇന്ത്യയിൽ തന്നെ ഗംഗാജലവും,യമുനജലവും അതിൻറെ പൂർവ സൗന്ദര്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു ഡൽഹി പോലുള്ള വിഷമയമായി തീർന്ന സംസ്ഥാനങ്ങളും നഗരങ്ങളും ശുദ്ധവായു കൊണ്ട് നിറഞ്ഞു.വണ്ടികളുടെ ഇരമ്പലുകളും മറ്റും കേട്ട് പേടിച്ച് ഒളിച്ചോടിയ ഭൂമിയുടെ മക്കളായ വന്യമൃഗങ്ങൾ, ഇന്ന് കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യ ജീവിp ചിന്തകളിലൂടെ കൈകളെ സ്വാർത്ഥ നശിപ്പിക്കുന്ന പുത്രനെ പോലെ തന്നെയാണ്, ഭൂമിയുടെ ഗർഭത്തിൽ പിറന്ന്,അതിൻറെ മുലപ്പാൽ കുടിച്ചു വളർന്ന മക്കളിൽ മനുഷ്യൻ മാത്രം സ്വാർത്ഥതയ്ക്ക് കീഴടങ്ങി മാതാവായ ഭൂമിയുമായുള്ള വേരുകൾ പിഴുതെറിഞ്ഞത് മനുഷ്യൻ എന്തിനെയും കീഴ്പ്പെടുത്തും എന്ന ചിന്ത നാം സ്വയം മാറ്റേ ണ്ടിയിരിക്കുന്നു. നാം നിൽക്കുന്നത് ഒരു ഭീകരജീവിയുടെ മുന്നിൽ അല്ല.വെറും ,വെറും ഒരു സൂക്ഷ്മാണുവിനു മുന്നിൽ അതും, പ്രകൃതിയുടെ സൃഷ്ടി തന്നെ മനുഷ്യൻ തന്നെ മലിനമാക്കി മനുഷ്യൻ തന്നെ ലക്ഷങ്ങളും കോടികളും മുടക്കി നദികളെ ശുചീകരിക്കുമ്പോൾ, ഈ സമയത്ത് പ്രകൃതി തൻറെ അന്തരാത്മാവിൽ നിന്ന് പറയുന്നതായ് നമുക്കു തോന്നും ."ലക്ഷങ്ങളും കോടികളും നീ മുടക്കേണ്ട. മനുഷ്യാ.. നീ ഒന്നൊതുങ്ങി പുതുമയുള്ള കാഴ്ച തന്നെ വയനാട്ടിലെ റോഡുകൾ ഇന്ന് വന്യജീവികളുടെ പൊതു വഴിയായി മാറിയിരിക്കുന്നു .

പാലും ഭക്ഷണവും തന്ന ചിന്തകളിലൂടെ കൈകളെ സ്വാർത്ഥ നശിപ്പിക്കുന്ന പുത്രനെ പോലെ തന്നെയാണ് , ഭൂമിയുടെ ഗർഭത്തിൽ പിറന്ന്,അതിൻറെ മുലപ്പാൽ കുടിച്ചു വളർന്ന മക്കളിൽ മനുഷ്യൻ മാത്രം സ്വാർത്ഥതയ്ക്ക് കീഴടങ്ങി മാതാവായ ഭൂമിയുമായുള്ള വേരുകൾ പിഴുതെറിഞ്ഞത് .മനുഷ്യൻ എന്തിനെയും കീഴ്പ്പെടുത്തും എന്ന ചിന്ത നാം സ്വയം മാറ്റേ ണ്ടിയിരിക്കുന്നു. നാം നിൽക്കുന്നത് ഒരു ഭീകരജീവിയുടെ മുന്നിൽ അല്ല.വെറും ,വെറും ഒരു സൂക്ഷ്മാണുവിനു മുന്നിൽ അതും, പ്രകൃതിയുടെ സൃഷ്ടി തന്നെ മനുഷ്യൻ തന്നെ മലിനമാക്കി മനുഷ്യൻ തന്നെ ലക്ഷങ്ങളും കോടികളും മുടക്കി നദികളെ ശുചീകരിക്കുമ്പോൾ, ഈ സമയത്ത് പ്രകൃതി തൻറെ അന്തരാത്മാവിൽ നിന്ന് പറയുന്നതായ് നമുക്കു തോന്നും ."ലക്ഷങ്ങളും കോടികളും നീ മുടക്കേണ്ട. മനുഷ്യാ.... നീ ഒന്നൊതുങ്ങിയാൽ മതി ". -                                                                               

ദേവി ശരണ്യ വി
XII SCIENCE ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം