"വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/തേ൯മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= വിമല ഹൃദയ എൽ പി എസ് വിരാലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വിമല ഹൃദയ എൽ പി എസ് വിരാലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44544 | | സ്കൂൾ കോഡ്= 44544 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> |
18:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തേ൯മാവ്
കാടിന്റെ പുഴവക്കിൽ ഒരു തേ൯മാവ് ഉണ്ടായിരുന്നു.വളരെ പൊക്കവും പ്രായവും കുുടിയ ആ മരത്തിൽ ധാരാളം പക്ഷികളും ജീവികളും താമസിച്ചിരുന്നു.ഈ മാവ് തേ൯മാമ്പഴവും തണലും നൽകി എല്ലാവരേയും സഹായിച്ചിരുന്നു.ഈ മാവിൽ നിറയെ തേ൯ മാമ്പഴം കായ്ചിരുന്നു. മാമ്പഴം തിന്നാ൯ ധാരാളം കിളികളും അണ്ണാനും വന്നിരുന്നു.കിളികളുടെ കല പില പാട്ടും ശബ്ദവും അണ്ണാ൯മാരുടെ ചിൽ ചിൽ ശബ്ദൃവും കൊണ്ട് ആ മാവ് സന്തോഷത്തോടെ അവ൪ക്ക് മാമ്പഴം നൽകിയിരുന്നു.ഒരിക്കൽ ഒരു മരംവെട്ടുകാര൯ പുഴയുടെ വക്കിൽ വന്നു.ആ മാവ് മരം അയാളുടെ ശ്രദ്ധയിൽപെട്ടു.ഈ മാവ് മുറിച്ചാൽ എനിക്ക് ജീവിക്കേണ്ട വരുമാനം കിട്ടും.അയാൽ ഈ മാവിനെ മുറിക്കാനായി കോടാലിയുമായി അടുത്തുചെന്നു.ആ മാവ് പെട്ടെന്ന് പേടിച്ച് വിറച്ചു.മാവ് മരംവെട്ടുകാരനോട് കരഞ്ഞ് അപേക്ഷിച്ചു.എന്നെ ഉപദ്രവിക്കരുത്. ഇത് മരം പറയുന്നത് കിളികൾകേട്ടു.ഞങ്ങളെ സഹായിക്കുന്ന ഈ മാവിനെ സഹായിക്കണം.കിളികൾ പരസ്പരം പറഞ്ഞു.ദേഷ്യം വന്ന എല്ലാ കിളികളും മരംവെട്ടുകാരൻെറ തലയിൽആഞ്ഞുകുത്തി.രക്തം വാ൪ന്നു തുടങ്ങിയതോടെ മരംവെട്ടുകാര൯ നിലവിളിച്ചുകൊണ്ട് ഓടിപോയി.അവ൪ എല്ലാപേരും സന്തോഷത്തോടെ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ