"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എന്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 27: വരി 27:
| color= 3
| color= 3
}}
}}
[[Category:കവിതകൾ]]
{{Verified1|name=Sathish.ss|തരം=കവിത}}

17:45, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഭൂമി

എത്ര മനോഹരമാണെന്റെ ഭൂമി
കാട്ടാറുകളും കാട്ടരുവികളും..
കിളികളും കളനാദവും
കാട്ടുചോലകളും കുയിൽപ്പാട്ടുകളും..
കാറ്റിലാടുന്ന പൂമരങ്ങളും
വർണ പൂമ്പാറ്റകളും
പുൽമേടുകളും പഞ്ചർണക്കിളികളും..
കുളിർ മഴയും ചെറുകാറ്റും
കടൽനീലിമയും കായൽത്തണുപ്പും...
എത്ര മനോഹരമാണെന്റെ ഭൂമി,..
 

ഹരികൃഷ്ണൻ
9A എൻ.എസ്സ്.എസ്സ്.ഹൈസ്ക്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത