"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മരണസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ മരണസംഗീതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
ഒടുവിലമ്മയും മണ്ണോടുമണ്ണായിചേരും
ഒടുവിലമ്മയും മണ്ണോടുമണ്ണായിചേരും
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നന്ദന സോമൻ
| ക്ലാസ്സ്=9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വിമലമാത എച്ച്.എസ്സ്.കദളിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28040
| ഉപജില്ല=കല്ലൂർകാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

17:45, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ മരണസംഗീതം

തൈമാവിൻചോട്ടിലന്ന് വെള്ളമായി എത്തിയർ
തൈയുംപിഴുതെറിഞ്ഞ് വാഴുകയാണിവിടം
അന്നെന്റെ കൈയിൽ സുലഭമായിരുന്നു
മരങ്ങൾ മരതൈകൾ പൂവുകൾ പൂമരങ്ങൾ
നരനായി പിറന്നവർ നരകമാക്കിയെന്നെ
വാഴുന്നു അമരുന്നു അമരനായി മർത്യൻ
അമ്മയാണെന്ന തോന്നൽ ഇപ്പോഴുമില്ലവനിൽ
ഏകാധിപതിയായി വാണവൻ അരളുമ്പോൾ
തേങ്ങിക്കരയാമെന്നും ആടിയുലയാമെന്നും
പിന്നെയും കൊല്ലുകയാണുനിത്യം
ചിതക്കായി ദിനംപ്രതി ചില്ലകൾ കൂട്ടുകയാ
ഒടുവിലമ്മയും മണ്ണോടുമണ്ണായിചേരും
 

നന്ദന സോമൻ
9 വിമലമാത എച്ച്.എസ്സ്.കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത