"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' '''മനുഷ്യനും പ്രകൃതിയും.''' !! ''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും. | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 26: | വരി 26: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
17:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനും പ്രകൃതിയും.
ഒരിക്കൽ ചിന്നൻ കരടി ഒരു മരത്തിന്റെ തണലിലിരുന്ന് ഉറങ്ങുകയായിരുന്നു. " ബ്സ്സ്..സ് ..ശബ്ദം കേട്ട് ചിന്നൻ പെട്ടെന്ന് ഉണർന്നു നോക്കി. അതൊരു സുന്ദരിയായ തേനീച്ചയായിരുന്നു. ഉറക്കത്തെ ശല്യം ചെയ്ത തേനീച്ചയെ ദേഷ്യം കൊണ്ട് ഒരടി കൊടുത്തു. പാവം തേനീച്ച കാലൊടിഞ്ഞ് താഴെ വീണ് പിടഞ്ഞു. "അയ്യോ എന്നെ രക്ഷിക്കണേ" എന്നു പറഞ്ഞ് തേനീച്ച കരയാൻ തുടങ്ങി. കരടിക്കുട്ടൻ ഒന്നുമറിയാതെ വീണ്ടും ഉറങ്ങാൻ തുടങ്ങി. ഉറക്കത്തിൽ അവൻ തന്റെ കൈകൾ നക്കിത്തുടച്ച് നാവ് കൊണ്ട് നുണഞ്ഞു നുണഞ്ഞു കിടന്നു....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ