"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻെറ സ്വപ്നം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ അഷ്ക്കർ
| പേര്= ഫാത്തിമ അഷ്ക്കർ
| ക്ലാസ്സ്=   ഒന്നാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻെറ സ്വപ്നം


             'പ്രകൃതിയുടെ വിഭവങ്ങൾ ഒക്കെയും മണ്ണിൽ
              വിളയി ക്കു വാനായ് തുനിയണം.
             നേരമുണ്ട് ഇന്ന് നമുക്കതിന്ന്.
            വീട്ടിൽ ഒതുങ്ങി കഴിയുന്ന നേരം,
            തൊടിയിലേക്ക് ഇറങ്ങി
            ചേറിലും ചെളിയിലും കാലൂന്നി വച്ച്
            നാം വിത്തു മുളപ്പിച്ചെടുത്തിടേണം.
           ചേനയും ചേമ്പും കാച്ചിലും ഒക്കെയും,
           നമ്മൾ തൻ കൈകളാൽ വളർത്തേണം
          വിഷം ഒട്ടുമില്ലാത്ത ആഹാരം ഇന്നു
          നാം മണ്ണിൽ വിളയിച്ചെടുത്തിടേണം.
          ചേറിൽ ഇറങ്ങി കഴിഞ്ഞു വന്നാൽ
          കൈകാലുകൾ ഒക്കെയും
          വൃത്തിയാക്കി, നല്ലവരായി നടന്നിടണം
 

ഫാത്തിമ അഷ്ക്കർ
1 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത