"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം എങ്ങനെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
17:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം എങ്ങനെ
ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. അതിനായി വീടും പരിസരവും വ്യത്തിയായിസൂക്ഷിക്കണം.ഒരു വ്യക്തി ചെറുപ്പം തൊട്ടെ വ്യക്തിശുചിത്വം പാലിക്കണം. നാം ദിവസവും കുളിക്കണം.ദിവസവും കുളിക്കുന്നത് വഴി ചർമ്മത്തിൽ ഉണ്ടാകുന്ന രോഗാണുക്കൾ നശിക്കും.വസ്ത്രം ദിവസവും കഴുകി വ്യത്തിയായി ധരിക്കുക. കൈകൾ എപ്പോഴും കഴുകി വ്യത്തിയാക്കുക. ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈയ്യും വായും കഴുകി വ്യത്തിയാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോളും തൂവാല ഉപയോഗിക്കുക. ഇപ്പോൾ നമുക്ക് ചുറ്റുമുള്ള വായുപോലും മലിനമായ അവസ്ഥയിലാണ്. നാം കുടിക്കുന്ന വെള്ളത്തിലും മാലിന്യങ്ങളാണ്. നാം അറിഞ്ഞോ അറിയാതെയോ പലതരം രോഗങ്ങക്കടിമപ്പെടുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാകാൻ ശുചിത്വം അതാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം