"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/കൊറോണയ്ക്കു കിട്ടിയ പണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയ്ക്കു കിട്ടിയ പണി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണയ്ക്കു കിട്ടിയ പണി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണയ്ക്കു കിട്ടിയ പണി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരു കൊറോണ നടന്ന് തളർന്നു ഒരു മാർക്കറ്റിലെത്തി. അവിടെ ചപ്പുചവറുകളും മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളും കൂടികിടക്കുന്നതു കണ്ടപ്പോൾ അതിനു സന്തോഷമായി. ഒന്നു തീരുമാനിച്ചു. ഇനി ഇവിടെ കൂടാം .ഇവിടെ ആകുമ്പോൾ ആളുകൾ ധാരാളം എത്തും.അപ്പോൾ അവരുടെ കൈകളിൽക്കൂടി മൂക്കിലും വായിലും കയറി അവരെ ആക്രമിച്ച് കൊല്ലാമെന്ന് തീരുമാനിച്ചു.അപ്പോൾ ദൂരെ നിന്നും ഒരു വാഹനം വരുന്നത് അതു കണ്ടു. കൊറോണയ്ക്കു സന്തോഷമായി.മാർക്കറ്റിൽ വണ്ടി നിർത്തി ഒന്നു രണ്ടു പേർ വാഹനത്തിൽ നിന്നിറങ്ങി. എന്നിട്ട് മൂക്കും വായും ഒരു തൂവാല കൊണ്ട് കെട്ടി. എന്തോ ഒരു മരുന്ന് തളിക്കുന്നത് കണ്ടു. കൊറോണയ്ക്കു പേടിയായി അത് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ആ മരുന്ന് വീണ് കൊറോണ ചത്തുപോയി. എൻ്റെ എല്ലാ കൂട്ടുകാരും രാവിലെയും വൈകുന്നേരവും നന്നായി സോപ്പ് തേച്ച് കുളിക്കുകയും ഇടയ്ക്കിടെ കൈകാലുകൾ നന്നായി കഴുകുകയും വേണം.
</p>
{{BoxBottom1
| പേര്= ആദിത്യൻ .വി.പി
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.എസ് ഇടയ്ക്കോട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42321
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:48, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയ്ക്കു കിട്ടിയ പണി

ഒരു കൊറോണ നടന്ന് തളർന്നു ഒരു മാർക്കറ്റിലെത്തി. അവിടെ ചപ്പുചവറുകളും മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളും കൂടികിടക്കുന്നതു കണ്ടപ്പോൾ അതിനു സന്തോഷമായി. ഒന്നു തീരുമാനിച്ചു. ഇനി ഇവിടെ കൂടാം .ഇവിടെ ആകുമ്പോൾ ആളുകൾ ധാരാളം എത്തും.അപ്പോൾ അവരുടെ കൈകളിൽക്കൂടി മൂക്കിലും വായിലും കയറി അവരെ ആക്രമിച്ച് കൊല്ലാമെന്ന് തീരുമാനിച്ചു.അപ്പോൾ ദൂരെ നിന്നും ഒരു വാഹനം വരുന്നത് അതു കണ്ടു. കൊറോണയ്ക്കു സന്തോഷമായി.മാർക്കറ്റിൽ വണ്ടി നിർത്തി ഒന്നു രണ്ടു പേർ വാഹനത്തിൽ നിന്നിറങ്ങി. എന്നിട്ട് മൂക്കും വായും ഒരു തൂവാല കൊണ്ട് കെട്ടി. എന്തോ ഒരു മരുന്ന് തളിക്കുന്നത് കണ്ടു. കൊറോണയ്ക്കു പേടിയായി അത് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ആ മരുന്ന് വീണ് കൊറോണ ചത്തുപോയി. എൻ്റെ എല്ലാ കൂട്ടുകാരും രാവിലെയും വൈകുന്നേരവും നന്നായി സോപ്പ് തേച്ച് കുളിക്കുകയും ഇടയ്ക്കിടെ കൈകാലുകൾ നന്നായി കഴുകുകയും വേണം.

ആദിത്യൻ .വി.പി
1 A ഗവ.എൽ.പി.എസ് ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ