"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=    2
| color=    2
}}
}}
{{verified1|name=pcsupriya|തരം= ലേഖനം   }}
{{verified1|name=pcsupriya|തരം= കവിത   }}

16:46, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതി

ഈശ്വരൻ തന്ന ദാനമാണ് പ്രക്യതി
അമയുടെ സ്ഥാനമുള്ള പ്രകൃതി
നാം അമ്മയുടെ സ്നേഹം നുകരുന്നു
ഈ അമ്മയെ നാം ദ്രോഹിക്കരുത്
പകരം സ്നേഹിക്കണം
മാനവർക്ക് തണലായും കുരുവികൾക്ക് കൂടായും
പ്രകൃതിയിലെ മരങ്ങൾ നമ്മെ സഹായിക്കുന്നു ശ്വസിക്കാൻ
ശുദ്ധ വായു നൽകുന്നത് പ്രകൃതി
കുളിരേകും മഴ നൽകുന്നത് പ്രകൃതി
കൊതിയേറും ഫലങ്ങൾ നൽകുന്നത് പ്രകൃതി
മഴയിൽ നനയാതെ നമ്മെ കാക്കുന്നതും പ്രകൃതി
ഒടുവിൽ മനുഷ്യരുടെ ക്രൂര പീഡനത്തിന്
ഇരയാകുന്നതും പ്രകൃതി.
 

ആരോൺ സി തോമസ്
7 A എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത