"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ശുചിത്വം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| സ്കൂൾ=വി വി എസ് എച്ച് എസ് മണ്ണുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=വി വി എസ് എച്ച് എസ് മണ്ണുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=22043 | | സ്കൂൾ കോഡ്=22043 | ||
| ഉപജില്ല= തൃശ്ശൂർ | | ഉപജില്ല= തൃശ്ശൂർ ഈസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur|തരം=ലേഖനം}} |
16:38, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
രോഗം എന്നത് ചെറിയ കാര്യമല്ല വലിയ കാര്യമാണ് എന്ന് നാം മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന രോഗം ലോകത്തെ പിടിച്ചുകുലുക്കികൊണ്ടിരിക്കുകയാണ്. ഈ വലിയ മഹാമാരിയെ തടയാൻ ശുചിത്വം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് സർക്കാരും ഡോക്ടർമാരും പറഞ്ഞപ്പോൾ നമ്മൾ എല്ലാവരും കൈ കഴുകാൻ തുടങ്ങി. അതുവരെ ഇല്ലാത്ത വ്യക്തി ശുചിത്വം അപ്പോഴാണ് വന്നത് . ഇത് നേരത്തെ ഉണ്ടെങകിൽ നമുക്ക് ഈ രോഗം നിയന്ത്രിക്കാമായിരുന്നു. ശുചിത്വം ഉണ്ടെങ്കിൽ ഏതു രോഗത്തെയും ഒരു പരിധിവരെ നമുക്ക് തടയാം. പ്രളയം ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനെ നാം അതിജീവിച്ചു. എന്നാൽ പ്രളയം കേരളത്തെയാണ് ബാധിച്ചതെങ്കിൽ ഇത് ലോകം മുഴുവൻ ബാധിച്ചു. ഒരു കാട്ടു തീ പടരുന്നപോലെയാണ് രോഗം പകരുന്നത്. ഇതിന് പ്രതിരോധം കൈ നന്നായി സോപ്പിട്ട് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക. രോഗപ്രതിരോധം ഉണ്ടാകുന്നതിനും വ്യക്തി ശുചിത്വം വേണം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം