"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് എല്ലാതരം രോഗാണുക്കളെയും ഒരു പരിധി വരെ തടയാൻ സാധിക്കും. ആദ്യം വ്യക്തി ശുചിത്വം , പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വത്തിന്റെ കുറവാണ് ലോകത്ത് മാരകമായ അസുഖങ്ങൾ പടരൿന്നു പിടിക്കുന്നത്. കൊറോണ വന്നതോടെ എല്ലാവരും ശുചിത്വം പഠിച്ചു. അത് ഇനി ജീവിതത്തിൽ തുടർന്നാൽ മറ്റു രോഗങ്ങളെയും തടയാനാകും. ശുചിത്വം പാലിക്കേണ്ട രീതികൾ പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക , മലിനമായ ജലവും വസിതുക്കളുമായി സമ്പർകത്തിൽ ഏർപ്പെടാതിരിക്കുക , വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജനങ്ങൾക്ക് ശുചിത്ത്വത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക എന്നതീണ്. കേരളത്തിന് ഒരു തനതായ പാരമ്പര്യമുണ്ട്. ആരോഗ്യ മേഖലയിലും , വിദ്യാഭ്യസ മേഖലയിലും കേരളം മാതൃകയായതുപോലെ ശുചിത്വത്തിന്റെ കാര്യത്തിലും കേരളം മാതൃകയാവണം .ഏതു വൈറസിനെയും നമുക്ക് തുരത്താം അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അനശ്വര പ്രിയരാജ് | ||
| ക്ലാസ്സ്=10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=വി വി എസ് എച്ച് എസ് മണ്ണുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വി വി എസ് എച്ച് എസ് മണ്ണുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=22043 | | സ്കൂൾ കോഡ്=22043 | ||
| ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | | ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം=ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur|തരം=ലേഖനം}} |
16:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
മനുഷ്യജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് എല്ലാതരം രോഗാണുക്കളെയും ഒരു പരിധി വരെ തടയാൻ സാധിക്കും. ആദ്യം വ്യക്തി ശുചിത്വം , പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വത്തിന്റെ കുറവാണ് ലോകത്ത് മാരകമായ അസുഖങ്ങൾ പടരൿന്നു പിടിക്കുന്നത്. കൊറോണ വന്നതോടെ എല്ലാവരും ശുചിത്വം പഠിച്ചു. അത് ഇനി ജീവിതത്തിൽ തുടർന്നാൽ മറ്റു രോഗങ്ങളെയും തടയാനാകും. ശുചിത്വം പാലിക്കേണ്ട രീതികൾ പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക , മലിനമായ ജലവും വസിതുക്കളുമായി സമ്പർകത്തിൽ ഏർപ്പെടാതിരിക്കുക , വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജനങ്ങൾക്ക് ശുചിത്ത്വത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക എന്നതീണ്. കേരളത്തിന് ഒരു തനതായ പാരമ്പര്യമുണ്ട്. ആരോഗ്യ മേഖലയിലും , വിദ്യാഭ്യസ മേഖലയിലും കേരളം മാതൃകയായതുപോലെ ശുചിത്വത്തിന്റെ കാര്യത്തിലും കേരളം മാതൃകയാവണം .ഏതു വൈറസിനെയും നമുക്ക് തുരത്താം അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം .
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം