"ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ=  ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37005
| സ്കൂൾ കോഡ്= 37005
| ഉപജില്ല=  ആറന്മുള‌  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറന്മുള  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

16:29, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഇക്കാലത്തു നമ്മൾ നേരിടുന്നത് വലിയ മാരകമായ രോഗങ്ങളാണ് . അതിനെ നമ്മൾ പ്രതിരോധിക്കുക . ആ മാരകമായ രോഗം വരാതായിരിക്കാൻ സർക്കാർ നിർദ്ദേശം നാം പാലിക്കണം. നമ്മൾ മനസ്സിന്റെ ധൈര്യം കൊണ്ട് സകലതിനെയും നേരിടണം. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കുക . സ്കൂൾ പരിസരവും വീടും പരിസരങ്ങളും വൃത്തിയായി ഇടുക. പൊതു സ്ഥലങ്ങളിലോ മറ്റു ഇടങ്ങളിലുമൊ യാതൊരു തരത്തിലുമുള്ള വെയിസ്റ്റുകൾ ഇടാൻ പാടില്ല . ഓടകളിൽ വെള്ളം കെട്ടിക്കിടാനുള്ള സാഹചര്യം ഒഴിവാക്കുക. മാലിന്യങ്ങൾ പൊതുയിടങ്ങളിലോ പുഴയിലോ, ഒരു ജലസ്രോതസ്സുകളിലും ഇടാൻ പാടില്ല. പുഴ , തോട് എന്നിവിടങ്ങളിൽ മൃഗങ്ങളെ കുളിപ്പിക്കുന്നത് ഒഴിവാക്കണം. കഴിവതും വൃത്തി ഹീനമായ ഹോട്ടലുകളിൽനിന്നു ആഹാരം കഴിക്കാൻ പാടില്ല.. നല്ല ശുചിത്വമുള്ള ജീവിതമാണ് നാം ഓരോരുത്തർക്കും എങ്കിൽ പല തരത്തിലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാം .അതിനു നാം ഓരോരുത്തരും കടപ്പെട്ടവരാണ്. ഒറ്റക്കെട്ടായി ഇന്ന് നാം നേരിടുന്ന കൊറോണ വൈറസിൽ നിന്ന് രക്ഷ പ്രാപിക്കാൻ ഒറ്റക്കെട്ടായി പോരാടാം.


ഗൗരി സി യു
7 A ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം