"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center> <poem> ചൈനതൻ വൻമതിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
{{BoxBottom1
{{BoxBottom1
| പേര്=ഏബെൽ.എസ്.സനിൽ  
| പേര്=ഏബെൽ.എസ്.സനിൽ  
| ക്ലാസ്സ്=II A
| ക്ലാസ്സ്=2 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=G L P S Koothali
| സ്കൂൾ=ജി.എൽ.പി.എസ്.കൂതാളിi
| സ്കൂൾ കോഡ്=44508  
| സ്കൂൾ കോഡ്=44508  
| ഉപജില്ല=പാറശ്ശാല
| ഉപജില്ല=പാറശ്ശാല
വരി 46: വരി 46:
| color=2
| color=2
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനതൻ വൻമതിൽ ചാടികടന്നൊരു
പിടികിട്ടാപുള്ളിയാം
ഭികരനെ
കൊറോണ എന്നു വിളിക്കും നമ്മൾ
ആരുണ്ടവനെ പിടിച്ചുകെട്ടാൻ(2)
   
ഏഴാംകടലിൻ അക്കരെയിക്കരെ
ഒളിച്ചുകടക്കും ഭികരനെ
അരുണ്ടവനെ പിടിച്ചുകെട്ടാൻ
അരുണ്ടവനെ പിടിച്ചുകെട്ടാൻ

ഡോളറും വേണ്ട ദിനാറും വേണ്ട
പാസ്സ്പോർട്ടും വിസയും
മറ്റൊന്നും വേണ്ട
അരുണ്ടവനെ പിടിച്ചുകെട്ടാൻ
അരുണ്ടവനെ പിടിച്ചുകെട്ടാൻ

കേട്ടവർ കേട്ടവർ ഓ ടിയൊളിക്കുന്നു
കൈയ്യും കഴുകി വീട്ടിലിരിക്കുന്നു
പൊലീസുണ്ട് പട്ടാളമുണ്ട്
ഡോക്ടർമാർ,നേഴ്‌സുമാർ
കൂടെയുണ്ട്‌

സർക്കാർ നമുക്കൊപ്പമുണ്ട്
നമുക്കവരോട് ഒത്തുചേരാം
കൈയും കഴുകേണം
മാസ്കും ദരിക്കേണം
ഒന്നിച്ചവനെ കീഴ്പ്പെടുത്താം
നമുക്കൊന്നിച്ചവനെ കീഴ്പ്പെടുത്താം
 

ഏബെൽ.എസ്.സനിൽ
2 A ജി.എൽ.പി.എസ്.കൂതാളിi
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത