"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>കേരളത്തിൽ വടക്കേ അറ്റത്തെ ജില്ലയായ കാസർകോഡ്,കല്ലം എന്ന സ്ഥലത്താണ് ഈ സംഭവം. സിന്ധു എന്ന പെൺകുട്ടിയുടെ കഥ .......... | <p>കേരളത്തിൽ വടക്കേ അറ്റത്തെ ജില്ലയായ കാസർകോഡ്,കല്ലം എന്ന സ്ഥലത്താണ് ഈ സംഭവം. സിന്ധു എന്ന പെൺകുട്ടിയുടെ കഥ .......... | ||
കടുത്ത ദാരിദ്യം, ഓലമേഞ്ഞ ഒരു ചെറിയ വീട്, പഠിക്കാ൯ മിടുക്കിയായിരുന്നു. പക്ഷെ സാഹചര്യം അവളെ ഒന്നിനും അനുവദിച്ചിരുന്നില്ല. എന്നാലും അവൾ ആ ക്ലാസിലെ മിടുക്കിയായിരുന്നു. എസ്.എസ്.എൽ.സി -ക്ക് നല്ല മാർക്ക് അവൾക്ക് ഉണ്ടായിരുന്നു. എല്ലാവരേക്കാളും മിടുക്കിയായിരുന്നു.</p> | കടുത്ത ദാരിദ്യം, ഓലമേഞ്ഞ ഒരു ചെറിയ വീട്, പഠിക്കാ൯ മിടുക്കിയായിരുന്നു. പക്ഷെ സാഹചര്യം അവളെ ഒന്നിനും അനുവദിച്ചിരുന്നില്ല. എന്നാലും അവൾ ആ ക്ലാസിലെ മിടുക്കിയായിരുന്നു. എസ്.എസ്.എൽ.സി -ക്ക് നല്ല മാർക്ക് അവൾക്ക് ഉണ്ടായിരുന്നു. എല്ലാവരേക്കാളും മിടുക്കിയായിരുന്നു.</p> | ||
<p>അങ്ങനെയിരിക്കെ, ശരിയായ ചികിത്സ കിട്ടാത്തതുകാരണം അവളുടെ അച്ഛൻ മരണമടഞ്ഞു. അത് അവളെ അകെ തളർത്തി. വർഷങ്ങൾ കഴിഞ്ഞു , ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ടാണ് തന്റെ അച്ഛൻ മരണപ്പെട്ടത് എന്ന ചിന്തയാൽ അവളൊരു നഴ്സ് ആകാൻ തീരുമാനിച്ചു.</p> | <p>അങ്ങനെയിരിക്കെ, ശരിയായ ചികിത്സ കിട്ടാത്തതുകാരണം അവളുടെ അച്ഛൻ മരണമടഞ്ഞു. അത് അവളെ അകെ തളർത്തി. വർഷങ്ങൾ കഴിഞ്ഞു , ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ടാണ് തന്റെ അച്ഛൻ മരണപ്പെട്ടത് എന്ന ചിന്തയാൽ അവളൊരു നഴ്സ് ആകാൻ തീരുമാനിച്ചു.</p> | ||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജെലീറ്റ തെരേസ് ജോബി | | പേര്= ജെലീറ്റ തെരേസ് ജോബി | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഹോളി ക്രോസ്സ് | | സ്കൂൾ= ഹോളി ക്രോസ്സ് എച്ച് എസ് എസ് ചേർപ്പുങ്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 31040 | | സ്കൂൾ കോഡ്= 31040 | ||
| ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
16:03, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തണൽ
കേരളത്തിൽ വടക്കേ അറ്റത്തെ ജില്ലയായ കാസർകോഡ്,കല്ലം എന്ന സ്ഥലത്താണ് ഈ സംഭവം. സിന്ധു എന്ന പെൺകുട്ടിയുടെ കഥ .......... കടുത്ത ദാരിദ്യം, ഓലമേഞ്ഞ ഒരു ചെറിയ വീട്, പഠിക്കാ൯ മിടുക്കിയായിരുന്നു. പക്ഷെ സാഹചര്യം അവളെ ഒന്നിനും അനുവദിച്ചിരുന്നില്ല. എന്നാലും അവൾ ആ ക്ലാസിലെ മിടുക്കിയായിരുന്നു. എസ്.എസ്.എൽ.സി -ക്ക് നല്ല മാർക്ക് അവൾക്ക് ഉണ്ടായിരുന്നു. എല്ലാവരേക്കാളും മിടുക്കിയായിരുന്നു. അങ്ങനെയിരിക്കെ, ശരിയായ ചികിത്സ കിട്ടാത്തതുകാരണം അവളുടെ അച്ഛൻ മരണമടഞ്ഞു. അത് അവളെ അകെ തളർത്തി. വർഷങ്ങൾ കഴിഞ്ഞു , ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ടാണ് തന്റെ അച്ഛൻ മരണപ്പെട്ടത് എന്ന ചിന്തയാൽ അവളൊരു നഴ്സ് ആകാൻ തീരുമാനിച്ചു. അവൾ അവിടെയുള്ള രോഗികളെ ശൂശ്രൂഷിക്കുകയും അവരോടൊപ്പം കളിച്ചുംചിരിച്ചും നടക്കുന്നതിനിടെ സങ്കടങ്ങളും വേദനകളും അവൾ മറന്നു. അങ്ങനെ അവൾ സുഖമായി ജീവിച്ചു........ അങ്ങനെയിരിക്കെ , ഒരുന്നാൾ കൊറോണ എന്ന ആ ഭീകര മഹാമാരി ആ ദേശത്തും, രാജ്യത്തും, ലോകത്തു മുഴുവനും പട൪ന്നുപിടിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ആയിരത്തിലേറെ മനുഷർ മരിച്ചുവീഴുന്നു. സിന്ധു ഒരു നഴ്സ് ആയതുകൊണ്ട് അവളെ ആരും സ്വീകരിച്ചില്ല. ഏല്ലാവർക്കും പേടിയായിരുന്നു. അത് അവളെ വളരെയെറെ വേദനിപ്പിച്ചു. അതിനെക്കാളുപരി അവൾക്കൊരു മകളുണ്ടായിരുന്നു. അമ്മയെ കാണാത്തതുകാരണം ഭക്ഷണം പോലും ആ കുഞ്ഞ് കഴിച്ചിരുന്നില്ല. അമ്മയെ കാണാൻ വേണ്ടി കരയുകയായിരുന്നു. മകളുടെ നിർബന്ധപ്രകാരം അമ്മയെ കാണാ൯ അച്ഛൻ അവളെ ബൈക്കിൽ അമ്മയുടെ ആശുപതിയിൽ കൊണ്ടുപോയി. അമ്മയെ കണ്ടതും ആ കുഞ്ഞ് കരയാൻ തുടങ്ങി. പക്ഷെ അവൾക്ക് തന്റെ കുഞ്ഞിനെ ഒന്ന് കെട്ടിപിടിക്കാ൯ പോലും സാധിച്ചില്ല. ആ കാഴ്ച അവിടെ നിന്നവരെയെല്ലാം കരയിപ്പിക്കുന്നതായിരുന്നു............. അങ്ങനെയിരിക്കെ, ഒരു ദിവസം ആ മഹാമാരി തന്നെയുംതേടിയെത്തി. താൻ മരണപ്പെടും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ അവൾ അതിനെ കൈവിട്ടില്ല , ആത്മവിശ്വാസം. ആത്മവിശ്വാസം കൈവിടാതിരുന്നതിനാൽ അവൾ ആ മഹാമാരിയിൽ നിന്നും രോഗവിമുക്തയായി തിരിച്ചു വീട്ടിലേക്കു മടങ്ങി ...........
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ