"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <p> ഭൂമിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=       എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 37045
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=      തിരുവല്ല
| ജില്ല=   
| ജില്ല=  പത്തനംതിട്ട
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| തരം=      ലേഖനം  
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2
}}
}}

15:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഭൂമിയിൽ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന പ്രകൃതി വസ്തുക്കളായ വെള്ളം,വായു,സൂര്യപ്രകാശം,കര,തീ,കാട്,മൃഗങ്ങൾ, സസ്സ്യങ്ങൾ,മുതലായവ പരിസ്ഥിതിയിൽ ഉൾ പെടുന്നു. പ്രപഞ്ചത്തിൽ ജീവൻ നില നിർത്താൻ സാധ്യമാക്കുന്ന പരിസ്ഥിതിയുള്ള ഏക ഗ്രഹമാണ് ഭൂമി.പരിസ്ഥിതി ഇല്ലാതെ ഭൂമിയിൽ ജീവൻ നിലനിർത്തുക എന്നത് അസാധ്യമാണ്.ആയതിനാൽ ഭാവിയിൽ ജീവിതസാധ്യത ഉറപ്പാക്കുവാൻ വേണ്ടി പരിസ്ഥിതി വൃത്തിയുള്ളതും,സുരക്ഷിതവുമായ സംരക്ഷികേണ്ടത് ഭൂമിയിൽ ജീവിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വ്യക്തികളുടെയും ഉത്തരവാദിത്വമാണ്.പരിസ്ഥിതിക്കും ജീവജാലങ്ങൾക്കുമിടയിൽ പതിവായി സംഭവിക്കുന്ന വിവിധ ചക്രങ്ങളാണ് പ്രകൃതയുടെ സന്തുലിതാവവസ്ഥ നിൻലനിർത്തുന്നത്.ഏതെങ്കിലും വിധത്തിൽ അത്തരം ചക്രങ്ങൾ അസ്വസ്ഥമാകുകയാണെങ്കിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുകയും അത് അത്തയെന്തികമായി മനുഷ്യജീവിതത്തെ ബാധിക്കുകയും ചെയ്യൂ.ആയിരക്കണക്കിന് വര്ഷങ്ങളായി ഭൂമിയിൽ വളരാനും വികസിക്കാനും അഭിവൃദ്ധി പ്രാപിക്കാനും നമ്മുടെ പരിസ്ഥിതി നമ്മെയും മറ്റു അസ്തിത്വങ്ങളെയും സഹായിക്കുന്നു.ഭൂമിയിൽ പ്രകൃതി സൃഷ്ട്ടിച്ചതിൽവെച്ച് ഏറ്റവും ബുദ്ധിമാനായ സൃഷ്ടിയായി മനുഷ്യർ കണക്കാക്കപെടുന്നതിനാൽ സാംകേതിക മുന്നേറ്റത്തിലേക്കു നയിക്കുന്ന പ്രപഞ്ചത്തിലെ കാര്യങ്ങൾ അറിയാൻ അവർക്ക് വളരെയധികം ഉത്സാഹമാണ്.എല്ലാവരുടെയും ജീവിതത്തിലെ അത്തരം സാംകേതിക മുന്നേറ്റങ്ങൾ നമ്മുടെ പരിസ്ഥിതിയെ ക്രെമേണ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഭൂമിയിലെ ജീവിതസാദ്യതകൾ ദിനംപ്രതി അപകടത്തിലാക്കുന്ന. ഇപ്രകാരം വായു,മണ്ണ്,ജലം എന്നിവ മലിനമാകുകയും മനുഷ്യന്റെയും മറ്റു ജീവാചാലങ്ങളുടെയും നിലനിപ്പിനെയും ആരോഗ്യത്തെയും ദോഷകരമാകുംവിധം ബാധിക്കുവാനും തുടങ്ങി.

ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ചു് കൃത്രിമമായി തയാറാക്കുന്ന വളങ്ങൾ ഉപയോഗിക്കുന്ന വഴി നാം മണ്ണിനെ നശിപ്പിക്കുന്നു,കമ്പിനികളിൽ നിന്ന് ദിവസേന സൃഷ്ട്ടിക്കുന്ന ദോഷകരമായ പുകകൾ വായുവിനെ മലിനമാക്കുന്നു.ഇപ്രകാരം മനുഷ്യർ ചെയ്‌യുന്ന ഓരോ പ്രവർത്തിയും പരിസ്ഥിതിയെ മാത്രമല്ല മനുഷ്യനെ തന്നെ മറ്റു പല രോഗങ്ങൾക്കും അടിമകളാക്കി മാറ്റുന്നു.

ആയതിനാൽ തിരക്കേറിയതും നൂതനവുമായ ജീവിതത്തിൽ ഇത്തരം ചെറിയ മോശം ശീലങ്ങളെ നാം ദൈനംദിന അടിസ്ഥാനതയിൽ ശ്രദ്ധിക്കണം.എല്ലാവരുടെയും ശ്രമങ്ങൾക്ക് മാത്രമേ തകർന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുകയുള്ളു.നമ്മുടെ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടി പ്രകൃതി വിഭവങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കാതിരിക്കുക. നമ്മുടെ ജീവിതത്തിന്റെ പുരോഗതിക്കായി ശാസ്ത്രത്തെയും, സാംകേതിക വിദ്യകളെയും വികസിപ്പിക്കുകയും വളർത്തുകയും വേണം.പക്ഷെ ഒരു കാര്യം നാം എപ്പോഴും ഓർക്കുക, പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്താതിരിക്കുവാ.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന്നു കാരണമാകും.അതുകൊണ്ടുതന്നെ നാം ചെയുന്ന ഓരോ പ്രവർത്തിയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർക്കുകയില്ലന്നു ഉറപ്പുവരുത്തണം.

അഞ്ജന സുരേഷ്
7 A എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം