ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രേയ സുനിൽകുമാർ
| ക്ലാസ്സ്=3c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ. പി. എസ്സ്. മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:51, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ


കൂട്ടുകാരെ കുട്ടികളെ !
പറയാം ഞാനൊരു ചെറുകാര്യം
ഓർക്കുക നിങ്ങളിതെപ്പോഴും.
വീട്ടിലിരിക്കും നേരത്ത്
കൈയും മുഖവും എപ്പോഴും
ശുചിയായിട്ട്‌കഴുകേണം;
ഭക്ഷണ സാധന മൊക്കെയും
പാഴാക്കാതെ കഴിക്കേണം.
വീടും പരിസരമൊക്കെയും
ശുചിത്വമോടെ കാക്കേണം.
നമ്മുടെ നാടിൻ നന്മയ്കായി
അകന്നിരിക്കാം ഇനി അല്പം.
കൊറോണയെന്നൊരു വിപത്തിനെ
തുരത്തണം നാമൊന്നായ്
തകരുകയില്ല തളരുകയില്ല
അതിജീവിക്കും ഇത് നമ്മൾ.

 

ശ്രേയ സുനിൽകുമാർ
3c ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത