"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കവിത }} |
15:34, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷ
ഈ വലിയ ലോകത്തിൽ പ്രകൃതി ഭംഗിയാർന്നൊരു, കൊച്ചു കേരളത്തിൽ പിറന്നതാണെൻ സുകൃതം… നിപ്പയും പ്രളയവും ഇപ്പോൾ കൊറോണയുമെല്ലാം എന്നുടെ നാട്ടിലും വന്നു. കൊറോണയെന്നൊരു വൈറസുകാരണം പുറത്തിറങ്ങാനാകാത്തൊരു കാലം…
കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും തുരത്തും നാം ഈ മഹാമാരിയെ… സർക്കാർ നമ്മുടെ വഴികാട്ടിയായി നിൽക്കുമീ നാട്ടിൽ… ഡോക്ടറും നഴ്സും പോലീസും കാവൽ മലാഖമാരെ പോലെ.. നമ്മുടെ സുരക്ഷക്കായി ജീവനും പണയം വച്ചവരൊരുപാടു ത്യാഗങ്ങളിലിപ്പൊഴും എപ്പൊഴും... നല്ലൊരു നാളേക്കായി , നമുക്കെല്ലാം പ്രയത്‌നിച്ചു കൊറോണ എന്നൊരീ മഹാമാരിയെ അകറ്റിടാം….
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത