"ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
<p>
ഞാൻ കൊറോണ കീടാണുവാണ്. ചൈനയിലെ വുഹാനിലാണ് ഞാൻ പൊട്ടിപ്പുറപ്പെട്ടത്. നിങ്ങളുടെ കണ്ണുകൾ കൊണ്ട് എന്നെ കാണാൻ കഴിയില്ല. വായുവിലൂടെ സഞ്ചരിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് കയറുന്ന ഞാൻ അവരെ മരണത്തിലേക്ക് കൊണ്ടു പോകും. എന്നിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ.... കൂട്ടം കൂടി നിൽക്കാതിരിക്കുക. നിങ്ങൾ തമ്മിൽ അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.

</poem> </center>
</p>
{{BoxBottom1
{{BoxBottom1
| പേര്= ഹാമിദ് യാസീൻ
| പേര്= ഹാമിദ് യാസീൻ
വരി 18: വരി 18:
| color=  5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sunirmaes| തരം= ലേഖനം}}

15:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞാൻ കൊറോണ കീടാണുവാണ്. ചൈനയിലെ വുഹാനിലാണ് ഞാൻ പൊട്ടിപ്പുറപ്പെട്ടത്. നിങ്ങളുടെ കണ്ണുകൾ കൊണ്ട് എന്നെ കാണാൻ കഴിയില്ല. വായുവിലൂടെ സഞ്ചരിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് കയറുന്ന ഞാൻ അവരെ മരണത്തിലേക്ക് കൊണ്ടു പോകും. എന്നിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ.... കൂട്ടം കൂടി നിൽക്കാതിരിക്കുക. നിങ്ങൾ തമ്മിൽ അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.

ഹാമിദ് യാസീൻ
1c ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം