"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ | color= 3 }} <center> <poem> മാനം നിറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 3     
| color= 3     
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:27, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മാനം നിറഞ്ഞു കാർമേഘം
മനസ്സ് നിറയെ സന്തോഷം
മഴക്കായ് കാക്കുന്നു വേഴാമ്പൽ
മാനത്തുവന്നു ഇടിമിന്നൽ
പിറകെവന്നു ചാറ്റൽമഴ
മഴ മഴ മഴ പെരുമഴയായി
പുഴയും ചോലയും നിറഞ്ഞൊഴുകി
 

വിനായക് എസ് എസ്
3 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത