മാനം നിറഞ്ഞു കാർമേഘം മനസ്സ് നിറയെ സന്തോഷം മഴക്കായ് കാക്കുന്നു വേഴാമ്പൽ മാനത്തുവന്നു ഇടിമിന്നൽ പിറകെവന്നു ചാറ്റൽമഴ മഴ മഴ മഴ പെരുമഴയായി പുഴയും ചോലയും നിറഞ്ഞൊഴുകി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത