"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:


നമുക്കൊന്നായി തുരത്താം  
നമുക്കൊന്നായി തുരത്താം  
കൈകൾ കഴുകീടാം
കൈകൾ കഴുകീടാം
വരും നാളേക്കായോരിത്തിരി
വരും നാളേക്കായോരിത്തിരി
അകലം പാലിച്ചീടാം  
അകലം പാലിച്ചീടാം  
തലമുറകളേറെയുണ്ടി-
തലമുറകളേറെയുണ്ടി-
ഭൂവിൽ വന്നു ചേരാൻ
ഭൂവിൽ വന്നു ചേരാൻ
ഇന്നേ പൊരുതാം നമുക്കവർക്കായൊരുക്കാം ശുചിത്വമാർന്നൊരീ ഭൂതലം...
ഇന്നേ പൊരുതാം നമുക്കവർക്കായൊരുക്കാം ശുചിത്വമാർന്നൊരീ ഭൂതലം...
{{BoxBottom1
{{BoxBottom1
| പേര്= ഡാമിറ്റാ ജെ ബ്രിട്ടോ
| പേര്= ഡാമിറ്റാ ജെ ബ്രിട്ടോ

15:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ഇന്നിനു വേണ്ടി പോരാടാം

നാളേക്ക് വേണ്ടി കാതോർക്കാം

നാടിനു ശാപമായി വന്നൊരു വ്യാധിയെ....

നമുക്കൊന്നായി തുരത്താം

കൈകൾ കഴുകീടാം

വരും നാളേക്കായോരിത്തിരി

അകലം പാലിച്ചീടാം

തലമുറകളേറെയുണ്ടി-

ഭൂവിൽ വന്നു ചേരാൻ

ഇന്നേ പൊരുതാം നമുക്കവർക്കായൊരുക്കാം ശുചിത്വമാർന്നൊരീ ഭൂതലം...

ഡാമിറ്റാ ജെ ബ്രിട്ടോ
6A ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത