"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേക്കു വേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ      
| സ്കൂൾ=  ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ   
| ഉപജില്ല=  കിളിമാനൂർ   
വരി 47: വരി 47:
| color=  4  
| color=  4  
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:21, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാളേക്കു വേണ്ടി
<poem>

നമുക്കു നാമേവിനയാകുന്നു

രോഗം പലവിധമുണ്ടാകുന്നു

നമുക്ക് വേണ്ടി നാടിനു വേണ്ടി

വ്യക്തിശുചിത്വം പാലിക്കേണം

ആരോഗ്യമുള്ള നാടിനുവേണ്ടി

ആരോഗ്യമുള്ള ആളുകൾ വേണം

അറിഞ്ഞു കഴിക്കേണം ആരോഗ്യത്തിനായി

കഴിക്കുവാനായി ജീവിക്കരുത്

അമിതാഹാരം നന്നല്ല

പരിസരശുചിത്വം നമ്മുടെ കടമ

അതിനായി വേണം നാട്ടിൽ ഒരുമ

രോഗമില്ലാത്തൊരു നാളേക്കായി

അറിഞ്ഞു പ്രവർത്തിക്കേണം നാമെല്ലാം

ഈ കാലവും കടന്നുപോകും

അതിജീവിക്കും നാമെല്ലാം

<poem>
അനാമിക എ എം നായർ
2 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത