"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ വണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:57, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വണ്ടി


കൊക്കൊ കൊക്കൊ കൊറോണ
ലോകം മുഴുവൻ കൊറോണ
കോറോണ മൂലം കോവിഡ്
കോവിഡ് തിന്നും ജീവനുകൾ
ഹ ഹ ഹ ഹ കൊലയാളി
കൊറോണ നിന്ന്‌ ചിരിക്കുന്നു
ലോകം മുഴുവൻ ഭയചകിതർ
ലോകം മുഴുവൻ ലോക് ഡൗണായി
സാനിറ്റൈസർ ഉപയോഗിക്കൂ
മാസ്ക് ധരിക്കൽ ശീലിക്കൂ
അകലം നമ്മൾ പാലിക്കൂ
അതിജീവിക്കാം കൊറോണയെ

 

വൈഗ എം ജെ
5 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത