എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ വണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വണ്ടി


കൊക്കൊ കൊക്കൊ കൊറോണ
ലോകം മുഴുവൻ കൊറോണ
കോറോണ മൂലം കോവിഡ്
കോവിഡ് തിന്നും ജീവനുകൾ
ഹ ഹ ഹ ഹ കൊലയാളി
കൊറോണ നിന്ന്‌ ചിരിക്കുന്നു
ലോകം മുഴുവൻ ഭയചകിതർ
ലോകം മുഴുവൻ ലോക് ഡൗണായി
സാനിറ്റൈസർ ഉപയോഗിക്കൂ
മാസ്ക് ധരിക്കൽ ശീലിക്കൂ
അകലം നമ്മൾ പാലിക്കൂ
അതിജീവിക്കാം കൊറോണയെ

 

വൈഗ എം ജെ
5 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത