"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| സ്കൂൾ കോഡ്= 36056
| സ്കൂൾ കോഡ്= 36056
| ഉപജില്ല=    കായംകുളം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കായംകുളം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

14:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പ്

സ്നേഹത്തിൻ പ്രതീകമായൊരു ചെമ്പനീർ പൂവ്
ചുവന്നുതുടുത്ത കവിളുള്ള പൂവ്
സൗഹൃദങ്ങൾ പങ്കുവെയ്കും പൂവ്
ചുവന്ന പട്ടിൽ പൊതിഞ്ഞപൂവ്

ഇന്നലെ നീ ഈ മുറ്റത്ത് വിരിഞ്ഞു നിന്നൂ
ഇന്നു നീ ഇന്നിവിടെ വാടി തളർന്നുവീണു
ഇന്നെനി എന്ന് നീ ിവിടേയ്ക് വരും നിനയ്കായ്
ഞാനിനി കാത്തിരിക്കും,എന്റെ ജന്മംമുഴുവൻ
കാത്തിരിക്കും....

ആവണി അരുൺ
7 സി ആർ.വി.എസ്.എം എച്ച്.എസ്സ്.എസ്സ് പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത