"എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
മാനവവിപത്തിൻ  വിത്തുകൾ പാകി  
മാനവവിപത്തിൻ  വിത്തുകൾ പാകി  
കോവിഡ് 19 വന്നു  
കോവിഡ് 19 വന്നു  
വിഹാനിൻ ചേരികളിൽ  നമ്മൾ  
വുഹാനിൻ ചേരികളിൽ  നമ്മൾ  
കൊറോണയാദ്യം  കണ്ടു  
കൊറോണയാദ്യം  കണ്ടു  
വ്യാധികളിൽ മഹാവ്യാധികളായി കോവിഡ് 19  പടർന്നു  
വ്യാധികളിൽ മഹാവ്യാധികളായി കോവിഡ് 19  പടർന്നു  
വരി 15: വരി 15:
വീടുകൾ  സ്വർഗ്ഗമാക്കാം ലോകം നമുക്ക് രക്ഷിക്കാം  
വീടുകൾ  സ്വർഗ്ഗമാക്കാം ലോകം നമുക്ക് രക്ഷിക്കാം  
നല്ലൊരു നാളേക്കായി  നമുക്ക് ഒറ്റക്കെട്ടായ് പൊരുതാം  
നല്ലൊരു നാളേക്കായി  നമുക്ക് ഒറ്റക്കെട്ടായ് പൊരുതാം  
അകലാം നമുക്ക് അകലവും നമുക്ക്  
അകലാം നമുക്ക് അകലാം നമുക്ക്  
നമ്മുടെ ലോകം കാത്തിടാൻ  
നമ്മുടെ ലോകം കാത്തിടാൻ  
അകലം നമുക്ക് അകലം നമുക്ക്  
അകലാം നമുക്ക് അകലാം നമുക്ക്  
നാളേക്കായി അടുക്കാൻ  
നാളേക്കായി അടുക്കാൻ  

  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഗൗരിനന്ദ  
| പേര്= ഗൗരിനന്ദ  
വരി 26: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ശ്രീ ദുർഗാവിലാസം എൽ പി സ്കൂൾ പേരാമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ശ്രീ ദുർഗാവിലാസം എൽ പി സ്കൂൾ പേരാമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 22632
| ഉപജില്ല=   തൃശ്ശൂർ വെസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃശ്ശൂർ വെസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=  കവിത}}

14:48, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് 19
മാനവവിപത്തിൻ വിത്തുകൾ പാകി
കോവിഡ് 19 വന്നു
വുഹാനിൻ ചേരികളിൽ നമ്മൾ
കൊറോണയാദ്യം കണ്ടു
വ്യാധികളിൽ മഹാവ്യാധികളായി കോവിഡ് 19 പടർന്നു
ആയിരവും പതിനായിരവും മരണസംഖ്യ കടന്നു
കൈകൾ കഴുകാം പലതവണ
രോഗം പടരൽ തടയാം
വീടുകൾ സ്വർഗ്ഗമാക്കാം ലോകം നമുക്ക് രക്ഷിക്കാം
നല്ലൊരു നാളേക്കായി നമുക്ക് ഒറ്റക്കെട്ടായ് പൊരുതാം
അകലാം നമുക്ക് അകലാം നമുക്ക്
നമ്മുടെ ലോകം കാത്തിടാൻ
അകലാം നമുക്ക് അകലാം നമുക്ക്
നാളേക്കായി അടുക്കാൻ

ഗൗരിനന്ദ
3 B ശ്രീ ദുർഗാവിലാസം എൽ പി സ്കൂൾ പേരാമംഗലം
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത