"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  ഒരുമ       
| തലക്കെട്ട്=  ഒരുമ       
| color=  5       
| color=  5       
}}
<center> <poem>
കാത്തിരിക്കുന്നു നാം ആ നല്ല
നാളിന്റെ ആഗമനത്തിനായ്
കൊറോണ എന്ന ഭീകരന്റെ
കൈയിൽ നിന്നു രക്ഷനേടാൻ
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും നാം
കൊറോണയെ
നിപ്പ എന്ന ഭീകരനെ തുരത്തിയ നാം
ഒത്തു നിന്നു നേരിടാം
കൊറോണ എന്ന ഭീകരനെ
</poem> </center>
{BoxBottom1
| പേര്= നീരജ് കൃഷ്ണ വി എസ്
| ക്ലാസ്സ്= 4    A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ.എം.എൽ.പി.എസ് അരിവാരിക്കുഴി     
| സ്കൂൾ കോഡ്= 42424
| ഉപജില്ല=  കിളിമാനൂർ   
| ജില്ല= തിരുവനന്തപുരം
| തരം=  കവിത 
| color=  5   
}}
}}

14:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

കാത്തിരിക്കുന്നു നാം ആ നല്ല
നാളിന്റെ ആഗമനത്തിനായ്
കൊറോണ എന്ന ഭീകരന്റെ
കൈയിൽ നിന്നു രക്ഷനേടാൻ
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും നാം
കൊറോണയെ
നിപ്പ എന്ന ഭീകരനെ തുരത്തിയ നാം
ഒത്തു നിന്നു നേരിടാം
 കൊറോണ എന്ന ഭീകരനെ
 

{BoxBottom1

പേര്= നീരജ് കൃഷ്ണ വി എസ് ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ.എം.എൽ.പി.എസ് അരിവാരിക്കുഴി സ്കൂൾ കോഡ്= 42424 ഉപജില്ല= കിളിമാനൂർ ജില്ല= തിരുവനന്തപുരം തരം= കവിത color= 5

}}