ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

14:09, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

എന്തിനീ പേടി, എന്തിനീ ഭീതി ?
ഒന്നായി കൈകോർക്കാം , പോരാടിടാം ..
പ്രതിരോധം കരുതലാക്കീടാം.
പേടിയേയും ഭീതിയേയും തച്ചുടച്ചീടാം.
ജീവിതമാകുന്ന തോണിയിൽ നമുക്ക് ഒന്നായി തുഴയാം.
ഈ രോഗമാം പേമാരിയെ ഒന്നിച്ച് നേരിടാം.
ഒന്നിച്ച് വിജയം വരിക്കാം.
പടരാതെ കാത്തിടാം... പോരാടിടാം .
ഇനി അതിജീവനത്തിൻ നാളുകൾ മാത്രം.
വരൂ, ഒന്നായ് കൈ കോർക്കാം പോരാടിടാം .

വർഷ . S. നായർ
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത