"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം മനുഷ്യനന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 | | color= 4 | ||
}} | }} | ||
14:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം മനുഷ്യനന്മയ്ക്ക്
മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഭൂമിയെ നശിപ്പിക്കു കയാണ് .അന്തരീക്ഷത്തെയും, മനുഷ്യൻ ദുരുപയോഗം ' ചെയ്യുകയാണ്. പ്രകൃതി മനുഷ്യനു വേണ്ടി മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ് എന്ന സത്യം മനുഷ്യൻ ഇനിയും മനസ്സിലാക്കിയിട്ടില്ല പരിസ്ഥിതി നാശത്തിന്റെ ഭാഗമായി വന്ന മാരകരോഗങ്ങളുപ്രളയവും കേരള ജനതയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ് . പരിസ്ഥിതി മലിനീകരണത്തിന്റെ ഭാഗമായി എലി ചെള്ള് പരത്തുന്ന പ്ലഗായിരുന്നു ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് കാരണമായി ഇതുപോലെ മനുഷ്യരെ ബാധിച്ച രോഗങ്ങളാണ് നിപ്പയും കോളറയും എബോളയും ഇപ്പോൾ നമ്മെ ബാധിച്ചിരിക്കുന്ന കോറോണയും മനുഷ്യന്റെ അതിമോഹത്തിന്റെ അനന്തരഫലങ്ങളാണ്. 'നിപ്പയും ,കോറോണയും സാർസും തുടങ്ങിയ രോഗങ്ങളെല്ലാം ജന്തുജന്യ രോഗങ്ങളാണ് വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇത്തരം രോഗങ്ങളുടെ വ്യാപനം തടയുന്നതിന് എത്രമാത്രം ഫലപ്രദമാണെന്ന്. നാം ഇന്ന് മനസിലാക്കുന്നു. ഭൂമിയുടെ 3 ൽ 2 ഭാഗവും ജലമാണ്. ജലത്തിന്റെ പകുതി ഭാഗവും മഞ്ഞുപാളികളായാണ് കാണപ്പെടുന്നത് . അന്തരീക്ഷ മലിനീകരണവും പരിസ്ഥിതിനാശവും മഞ്ഞുപാളിയുടെ ശോഷണത്തിന് കാരണമാവുകയും പ്രകൃതിയുടെ നാശത്തിന് തന്നെ വഴിയൊരുക്കുകയും ചെയ്യുന്നു. വായുവിന് അതിരുകളില്ല ഏതെങ്കിലും ഒരു പ്രദേശത്തുണ്ടാക്കുന്ന വായു മലിനീകരണം പ്രപഞ്ചത്തിന്റെ നാശത്തിന് തന്നെ കാരണമാവും നല്ല ശീലങ്ങൾക്ക് പരിസ്ഥിതി മലിനീകരണത്തെയും പരിസ്ഥിതി നാശത്തെയും ഒരളവോളം തടഞ്ഞു നിർത്താൻ സാധിക്കും പ്രകൃതി വിഭവങ്ങൾ വരും തലമുറകൾക്ക് കൂടി ആവശ്യമാണ് എന്ന ബോധത്തോടു കൂടി പ്രവർത്തികേണ്ടത്. നമ്മുടെ കടമയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ