"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ദേശാന്തരങ്ങൾ കടന്നുഗ്രം... നിശ്ശബ്ദ | |||
കാട്ടുതീ പോലെ, ലോകരെ നാൾക്കുനാൾ, | |||
ധനികനോ ദരിദ്രനോ | |||
കേവലമന്തരങ്ങൾക്കപ്പുറം | |||
മർത്ത്യന്റെ ശ്വാസ നിശ്വാസങ്ങൾ മെല്ലെ | |||
യടക്കിയീ നിഗൂഢമാം വൈറസ് . | |||
പ്രിയരുടെ വേർപാടിലൊരു നോക്കു കാണാതെ | |||
അകലത്തിരുന്നു നാം കണ്ണീരൊഴുക്കുന്നു. | |||
ചുടലക്കാട് കാറ്റൂതി കനലെരിഞ്ഞ് | |||
ദേശങ്ങൾ കൂട്ട ശവപ്പറമ്പാകുന്നു. | |||
കനലുകൾ താണ്ടുവാൻ കൂട്ടായ്, കരുതലായ് | |||
മനസ്സുകൊണ്ടൊന്നായ് നാമെല്ലാമീവേള. | |||
ഉണരുവാൻ, ഉദ്‌ബോധനം പകർന്നീടുവാൻ | |||
ഈ കൊടും വ്യാധിയെ പിഴുതെറിഞ്ഞീടുവാൻ | |||
അശ്രാന്തയത്നങ്ങൾ തളരാതെ തീർത്തു കൊ- | |||
ണ്ടേറ്റം ജയിച്ച നാടും ഭരണവും. | |||
നാളുകൾ നിസ്വാർത്ഥസേവകരായ് | |||
ജീവനു കാവൽ പോരാളികളിവർ മാലാഖമാർ. | |||
അകന്നിരുന്നാലെന്നുമടുത്തിരിക്കാമെന്ന- | |||
റിഞ്ഞു രാജ്യം അടച്ചിട്ട നാളുകൾ. | |||
ആധി വെടിഞ്ഞിട്ടു ജാഗ്രത കൈക്കൊണ്ട് | |||
രാജ്യം വരച്ചിട്ടു ലക്ഷ്മണരേഖകൾ. | |||
അരികിലായിത്തീരുവാൻ, അകലേയിരിക്കുവാ- | |||
നവബോധമുള്ളിലുറച്ച സമൂഹം നാം. | |||
അന്നം മുടങ്ങാതെ, ആശങ്ക പടരാതെ | |||
കരുതലായ് പെയ്തൊരീ ഏകാന്തനാളുകൾ. | |||
സംഹാരതാണ്ഡവമാടും കൊറോണയെ | |||
എതിരിട്ടു പോരാടി ജയിക്കും നാം; ഏകരായ് | |||
കാറ്റും പ്രളയവും പേമാരിയും | |||
കരുത്തോടെ താണ്ടിയീ മലയാളഭൂമി. | |||
ഭാരതഭൂപടത്തിലെന്നുമൊന്നാമ- | |||
തായ് നാമീ അതിജീവന ഗാഥയിൽ... | |||
നാമീ അതിജീവന ഗാഥയിൽ... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ലക്ഷ്മി ജിജി | |||
| ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എൽ.എഫ്.എച്ച്.എസ്. ചെമ്മലമറ്റം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32005 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കാഞ്ഞിരപ്പള്ളി | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Asokank| തരം= കവിത }} |
13:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാഞ്ഞിരപ്പള്ളി ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത