"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പുതിയൊരു ക്വാറന്റീൻ ലോകം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
ഈ ജീവിത യാത്രയിൽ ഇങ്ങനെ ഒരു കാലം ഇനി വേണ്ടേ വേണ്ട.
ഈ ജീവിത യാത്രയിൽ ഇങ്ങനെ ഒരു കാലം ഇനി വേണ്ടേ വേണ്ട.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= തീർത്ഥ .എസ്
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ:യു പി എസ് പൂജപ്പുര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43243
| ഉപജില്ല= തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയൊരുക്വാറന്റീൻ ലോകം..   

ബന്ധങ്ങളില്ലാത്ത 
ബന്ധനങ്ങളുടെ ലോകം.. 
പക്ഷി മൃഗാദികളുടെ കലപില
നാദം മാത്രം.. 
തിരക്കിട്ട പകലുകളില്ല
ലഹരി പൂക്കുന്ന രാവുകളില്ല...
.. ഭീതി പടർത്തുന്ന വാർത്തകളില്ല..അൽപ സമാധാനം... പക്ഷെ
എനിക്ക് ഭയമാകുന്നു.. 
ദേവാലയങ്ങളിൽ ദേവന്മാരും 
തനിച്ചായിപ്പോയോ..ശോകമൂകമീ നിരത്തുകളിൽ, 
തൊട്ടടുത്ത്
എത്തിയൊരൂ
ദുരന്തത്തിൻ 
നേർത്ത വിതുമ്പലോ
മറ്റൊരു കൊടുങ്കാറ്റിൻ 
മുൻപുള്ള 
ഭീകരമാം ശാന്തതയോ ? 
നാളെ, 
വീണ്ടും  എല്ലാം പഴയതുപോലെ ആകുമോ?
നേടിയതെല്ലാം
നഷ്ടങ്ങളുടെ ഭാഗമാകുമോ...
എല്ലാം ഓര്മകളാകുമോ
ചരിത്ര പുസ്തകത്തിന്റെ താളുകളിൽ.. എഴുതപ്പെടുമോ?
മതവും രാഷ്ട്രീയവും ആർക്കും ഉപകരിച്ചില്ല...അറിവാണ് ശക്തി എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക...
ഇനിയുമൊരു കോവിഡ് 
ആവർത്തിക്കില്ലയെന്ന് 
ആശ്വസിക്കാനാവുമോ ?
സ്വാതന്ത്യ തിന്റെ ആ മനോഹര കാലം 
തിരികെയെത്താൻ 
ഞാനും ആശിക്കുന്നു... 
ഈ അടച്ചിട്ട. അവസ്ഥയിൽ...തിരിച്ചറിവിന്റെ... അതിജീവനത്തിന്റെ... ഈ കാലം കഴിഞ്ഞാലും...
മനസ്സിലുണ്ടാകണം ഈ ക്വാറന്റിൻ കാലം..ഈ ലോക്ക്ഡൗൻ കാലം...
ഈ ജീവിത യാത്രയിൽ ഇങ്ങനെ ഒരു കാലം ഇനി വേണ്ടേ വേണ്ട.

തീർത്ഥ .എസ്
5A ഗവ:യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത