"ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
അപഹരിച്ചു  വന്നൊരാ  
അപഹരിച്ചു  വന്നൊരാ  
കൊറോണയെന്ന  വ്യാധിയെ  
കൊറോണയെന്ന  വ്യാധിയെ  
തുരത്തുവാൻ  കെല്പ്പുള്ള നാടിന്  
തുരത്തുവാൻ  കെൽപുള്ള നാടിന്  


കോവിഡിനെ അകറ്റുവാൻ  
കോവിഡിനെ അകറ്റുവാൻ  
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

12:57, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19


അവധിയും പരീക്ഷയും
അപഹരിച്ചു വന്നൊരാ
കൊറോണയെന്ന വ്യാധിയെ
തുരത്തുവാൻ കെൽപുള്ള നാടിന്

കോവിഡിനെ അകറ്റുവാൻ
കൈകഴുകൽ ശീലമാക്കി
മാസ്‌ക്കും സുരക്ഷിതമാം
അകലവും പരിശീലിച്ച നാടിതു

തടുക്കും നമ്മളൊന്നായ്
മഹാമാരിയാം കൊറോണയെ
നല്ലൊരു നാളേക്കായ് ഇന്നു
പ്രാർത്ഥിക്കുന്നു ഞങ്ങളും

 

നിള പി .ബിനോയ്
4 D ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത