"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ അക്ഷരപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അക്ഷരപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി അനിൽ
| പേര്= അഭിരാമി അനിൽ
| ക്ലാസ്സ്=  1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത }}

12:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരപ്പാട്ട്


അ - അകലം പാലിക്കാം
ആ - ആൾക്കൂട്ടം ഒഴിവാക്കു
ഇ - ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാം
ഈ - ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളമാക്കു കുടുംബ ബന്ധങ്ങൾ
ഋ - ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം
എ - എപ്പോഴും ശുചിത്വം പാലിക്കാം
ഏ - ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐ - ഐക്യത്തോടെ നിയമം പാലിക്കാം
ഒ - ഒഴിവാക്കാം യാത്രകൾ
ഓ - ഓടിച്ചുവിടാം കൊറോണയെ
ഔ - ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം - അംഗബലം കുറയാതെ നാടിനെ കാത്തിടാം
 

അഭിരാമി അനിൽ
1 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത