"ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= സപ്തമിയുടെ സ്വന്തം ശകുന്തള ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ


“ശകുന്തള ടീച്ചറല്ലേ..........”
“ശകുന്തള ടീച്ചറല്ലേ..........”
വരി 29: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Govt. LPS ആരൂർ
| സ്കൂൾ= ഗവ. എൽ. പി. എസ്സ്.ആരൂർ
| സ്കൂൾ കോഡ്= 42435
| സ്കൂൾ കോഡ്= 42435
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ,     <!-- കവിത, കഥ, ലേഖനം -->   
| തരം= കഥ      <!-- കവിത, കഥ, ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

12:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സപ്തമിയുടെ സ്വന്തം ശകുന്തള ടീച്ചർ

“ശകുന്തള ടീച്ചറല്ലേ..........” “അതേ ......ഇത് ആരാ സംസാരിക്കുന്നത്......” “ഞാൻ സപ്തമിയാണ് ടീച്ചർ ....... 5‍ാം ക്ലാസ്സിൽ പഠിക്കുന്ന.......” “ഓ....എന്താ മോളെ വിളിച്ചത്? “ “ടീച്ചർ അമ്മയോട് ഫോണിൽ പറയുന്നത് കേട്ടു മരുന്നും മന്ത്രവും കൊണ്ട് കൊറോണയെ ഓടിക്കാമെന്ന്......എനിക്കുംകൂടെ ആ മന്ത്രമൊന്നു പറഞ്ഞു തരാമോ ടീച്ചർ........” “പിന്നെന്താ മോളെ .......മോൾ ഫോൺ ചെവിയോട് ചേർത്ത് വച്ചേ........ശ്രദ്ധിച്ചു കേൾക്കണം....... കേട്ടോ ആ മന്ത്രം...... കൊറോണേ ഭയന്നിടല്ലേ ചെറുത്തു നിന്നിടും നാം ഭീകരാ നിൻ കഥ കഴിക്കും തകർന്നിടില്ല നാം കൈകൾ സോപ്പുകൊണ്ടു കഴുകിടും തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാൽ മുഖം മറച്ചു ചെയ്തിടും ചെറുത്തു നിന്നിടും നാം ഭീകരാ നിൻ കഥ കഴിക്കും"

സപ്തമി
5 A ഗവ. എൽ. പി. എസ്സ്.ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ