"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/കോവിഡ് ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
{{BoxBottom1
{{BoxBottom1
| പേര്=ശ്രീപൗർണമി ജീ നമ്പൂതിരി
| പേര്=ശ്രീപൗർണമി ജീ നമ്പൂതിരി
| ക്ലാസ്സ്=7 A
| ക്ലാസ്സ്=7
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 48: വരി 48:
| color=5
| color=5
}}
}}
{{Verified1|name= Asokank| തരം=  കവിത }}

12:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് ചിന്തകൾ

അകലത്തിരിക്കാം
അടുത്തിടാൻ
ആനന്ദചിത്തരായ്-
തീർന്നിടാൻ

ആരോഗ്യ ശീലങ്ങളിപ്പോൾ
വളർത്തിടാം
അമ്മക്ക് വേണ്ടി സഹായങ്ങൾ
ചെയ്തിടാം

കൈകൾ കഴുകീടാം
മാസ്ക് ധരിച്ചിടാം
നിത്യവും വൃത്തിയായ് വസ്ത്രം
ധരിച്ചിടാം

കഥകൾ പറഞ്ഞിടാം
പാ‍ട്ടുകൾ പാടിടാം
ഓടിക്കളിച്ചിടാം
ചിത്രം വരച്ചിടാം

പുസ്തകകൂട്ടുകാർ
ക്കൊപ്പം നടന്നിടാം
അക്ഷരലോകത്തെ
യൽഭുതം കണ്ടിടാം

ചിന്തയിൽ കയ്യുകൾ
കോർക്കാം....
കാണാതെ മനസുകൾ
ചേർക്കാം......
നല്ലൊരുനാളയെ
സ്വപ്നവും കണ്ടിട്ടു
ശാന്തരായ് വീട്ടിലിരിക്കാം
 

ശ്രീപൗർണമി ജീ നമ്പൂതിരി
7 എ മഹാത്മാഗാന്ധി ഗവ:ഹയ്യർസെക്കന്ററിസ്കൂൾ പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത