"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/നമ്മുടെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിച്ചു)
വരി 67: വരി 67:
| color= 1
| color= 1
}}
}}
{{verified1|name=nixonck|തരം=കവിത}}

12:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ അതിജീവനം

ലോകം മുഴുവൻ
ഭീതി പടർത്തി
കൊറോണ എന്നൊരു
മഹാമാരി

പരിഭ്രാന്തരായ്
ഓടി നടന്നാൽ
കൊറോണ നമ്മളെ
കവർന്നീടും

കൈകൾ കോർക്കാതെ
അകലം പാലിച്ചു
ഒന്നായ് നമുക്കു
ചെറുത്തിടാം

ലോക നന്മക്കായി
നമുക്ക് നമ്മുടെ
വീട്ടിലിരുന്നു
ചെറുത്തിടാം

അകലാം നമുക്കിനി
കുറച്ചു നാളുകൾ
അകന്നു തന്നെ
നിന്നീടാം

മുഖത്തു വിരിയും
ചെറുപുഞ്ചിരിയിൽ
മനസുകൊണ്ട്
ഒന്നിക്കാം......

സഹായിച്ചിടാം
സഹകരിച്ചിടാം
ലോക നന്മക്കായീ
ഒന്നിച്ചിടാം....

പുറത്തു പോയി
വന്നാൽലുടൻതൻ
സോപ്പും വെള്ളവും
കൊണ്ട് കയ്യ്കൾ നന്നായി കഴുകീടാം

നമ്മുടെ നാട്
രോഗ മുക്തി നേടാൻ
മുഖാവരണം
ചാർത്തിടാം

മലയും പുഴയും
സംരക്ഷിക്കാം
പുതിയൊരു
തലമുറക്കായ്.......
 

തീർത്ഥ ശ്രീ ശരത്
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത