"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിച്ചു)
വരി 40: വരി 40:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം=കവിത}}

12:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ .....

ണിം.. ണിം... ബെല്ലടിച്ചു,
 ആരാ ചങ്ങാതി?
 ഞാനാ ചങ്ങാതി
 എന്നാ ?എന്തുണ്ട്?
 ഒന്നും പറയേണ്ട
 ആകെ കുഴപ്പമായി
 ഓടടാ ഓട്ടം ഞാൻ ഓടി
 പിടിയെടാ പിടുത്തം
 അവർ പിടിച്ചു
 പിടിച്ച് പിടിവിട്ടില്ല
 എന്തൊരു പിടിവാശി
 ഞാനോ ഒട്ടും കുറച്ചില്ല
 'കരുതൽ' ചേട്ടനെ താഴെയിറക്കി.

 ജാഗ്രത കുട്ടനെ കെട്ടിപ്പിടിച്ചു.
 പറയൂ ചങ്ങാതി,
 ആരാ?
 ഇവൻ ആരാ?
 ഞങ്ങൾ അവസാനം ഒറ്റക്കെട്ടായി അവനെ തുരത്താൻ ലക്ഷ്യമിട്ടു.
 എല്ലാരും പറയുന്നു
 ആ വില്ലൻ റെ പേര്,
 'കൊറോണ' എന്നാണെന്ന്..
 

ആദിൽ മുഹമ്മദ്
3 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത