"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/ജീവന്റെ തുടിപ്പിനായ് | ജീവ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/ജീവന്റെ തുടിപ്പിനായ് | ജീവന്റെ തുടിപ്പിനായ് ]]
*[[{{PAGENAME}}/ജീവന്റെ തുടിപ്പിനായ് | ജീവന്റെ തുടിപ്പിനായ് ]]
{{BoxTop1
| തലക്കെട്ട്= ജീവന്റെ തുടിപ്പിനായ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓർമയുടെ മടിത്തട്ടിൽ ഞാനലഞ്ഞു
ജീവന്റെ സ്പന്ദനത്തിന്റെ ആവനാഴിയിൽ തിരഞ്ഞു
എന്നിലെ ഓർമകളിൽ പോലും ആരും അറിയാതെ ആരും പറയാതെ
ഒരു ജീവസ്പന്ദം ഇന്നീ ലോകം കീഴടക്കി
മാനവരാശിയ്ക്കു വിപത്തായി അവൻ വന്നൂ...
കൊറോണ.... ലോകനാശം...
അറിവിന്റെ അക്ഷര ചെപ്പിനോ...
പണത്തിന്റെ മികവിനോ....
തളയ്ക്കുവാനാകാതെ മർത്യനു ഭീഷണിയായി
അവനീ പ്രപഞ്ചത്തിൽ താണ്ഡവമാടുന്നു.
ലൗകിക സുഖത്തിനു വേണ്ടി....
ആത്മീയത വെടിഞ്ഞു  പണത്തിനു വേണ്ടി
നാം പോകുന്ന വേളയിൽ...
ആരുമറിയാതെ... ആയുധങ്ങളില്ലാതെ
ലോക രാജ്യങ്ങളെ അവൻ കീഴടക്കി
നിറം മങ്ങിയ ജീവിതം സമ്മാനിച്ചു അവൻ
തിരക്കേറിയ ജീവിതത്തിൽ നിന്നും
കൂട്ടിലടയ്ക്കപ്പെട്ട ഒരു പക്ഷിയെപ്പോലെ
നാം മാറുന്ന ഈ വേളയിൽ
അവൻ പറയുന്നു.... ഞാൻ മനുഷ്യരാശിയുടെ അന്ത്യം
ഞാൻ ഓരോർമ്മപ്പെടുത്തൽ
കൊഴിഞ്ഞു പോയ സൗഹൃദത്തിന്
അകന്നുപോയ കുടുംബബന്ധത്തിന്
തകർന്നുപോയ സ്നേഹത്തിന്
എവിടെയോ മാറി മറഞ്ഞ വേർപാടുപോൽ
ലോകത്തെ ജയിയ്ക്കുവാൻ വന്നു
നഷ്ട്ടപ്പെട്ട വിരഹ വേദനയ്ക്കുമപ്പുറം
ഒരു നേർത്ത വിങ്ങലായി മാറുന്നു
നമുക്ക് നേരിടാം ഒറ്റക്കെട്ടായി
നേരിൽ വഴിയിലൂടെ...
കഴിഞ്ഞുപോയ ജീവിതത്തിൽ
നാം നേടിയതെല്ലാം മറന്ന്
നേരിന്റെ വെളിച്ചത്തിൽ നമുക്ക് മുന്നേറാം
പൊരുതാം ഒന്നായി നന്മയുള്ള ലോകത്തിനായി...
ആരെയും ചതിക്കാതെ...വിശ്വസ്തതയോടെ
ആശങ്കയില്ലാതെ..... ജാഗ്രതയോടെ
പൊരുതാം കൊറോണ തൻ നാശത്തിനായി
പ്രാർത്ഥിയ്ക്കാം.... മാനവരാശിയ്ക്കായ്...
പ്രാർത്ഥിയ്ക്കാം... ജീവന്റെ സ്പന്ദനത്തിനായ്
കൊറോണ..... നിനക്ക് വിട....
</poem> </center>
{{BoxBottom1
| പേര്= ദേവദത്ത്
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,  മണപ്പുറം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44372
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം