"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വിഡ്ഢിയായ പൂച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  വിഡ്ഢിയായ  പൂച്ചകൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
ഒരിക്കൽ  ഒരു  നാട്ടിൽ  രണ്ടു  പൂച്ചകൾ  താമസിച്ചിരുന്നു. മാലുവും  ചിഞ്ചുവും. മഹാ  കൊതിച്ചികളായിരുന്നു  അവർ. ഒരു  ദിവസം  മാലതി  മുത്തശ്ശി  അച്ചപ്പം  ചുട്ടു. മാലുവിനും  ചിഞ്ചുവിനും  ഓരോന്നു  കൊടുത്തു. രണ്ടുപേരും അച്ചപ്പം  കഴിക്കാൻ  തുടങ്ങുകയായിരുന്നു. ഈ  കാഴ്ച  ദാമു  പട്ടി കണ്ടു. ദാമു  അവരോട്  പറഞ്ഞു. "ഹായ്  കൂട്ടുകാരെ  നിങ്ങൾ  അച്ചപ്പം  കഴിക്കുകയാണോ? അതിനുമുമ്പ്  ഞാനൊരു  കാര്യം  പറയാം. ആ  പാലത്തിനു  സമീപം  കുറച്ചു  മീൻ  കിടക്കുന്നുണ്ട്. പകുതി  മീൻ  ഞാൻ  കഴിച്ചു. എനിക്ക്  വയറുനിറഞ്ഞു. പകുതി  മീൻ  നിങ്ങൾക്ക്  വച്ചിട്ടുണ്ട് . നിങ്ങൾക്ക്  വേണമെങ്കിൽ  പോയി  കഴിക്കു". "എന്നാ  ഞങ്ങൾ  പോകുന്നു.  നിനക്ക്  വേണമെങ്കിൽ  ഈ  അച്ചപ്പം കഴിച്ചോളൂ "  പൂച്ചകൾ  പറഞ്ഞു.  പൂച്ചകൾ  പാലത്തിൽ  എത്തി. പക്ഷെ  അവിടെയൊന്നും  മീൻ കണ്ടില്ല. മരത്തിൽ ഇരുന്ന  കോശി  കാക്ക പൂച്ചകളോട്  പറഞ്ഞു . "നിങ്ങൾ  വിഡ്ഢികൾ  തന്നെ. ദാമു നിങ്ങളെ  പറ്റിച്ചു." നാണംകെട്ട  പൂച്ചകൾ  അവിടെ നിന്ന്  ഓടിപ്പോയി.


{{BoxBottom1
| പേര്= വർഷ വി എസ്
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്. എൻ. യു. പി. എസ്. തേവലക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42447
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=sheebasunilraj| തരം=  കഥ}}

12:19, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം