"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗ പ്രതിരോധ ശേഷി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:11, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധ ശേഷി


കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ശരീരത്തിൽ രോഗങ്ങൾ വരാതിരിക്കാൻ നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചേ മതിയാകൂ. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറിയ മഴ നനയുമ്പോഴും വെയിൽ കൊള്ളുമ്പോഴും ജലദോഷവും പനിയും വരാൻ സാധ്യത ഏറെയാണ്. രോഗ പ്രതിരോധ ശേഷി കൂട്ടേണ്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ആഹാരം കഴിക്കുന്നതിന് മുമ്പ് കൈ നല്ലവണ്ണം കഴുകി വൃത്തിയാക്കണം. പല സ്ഥലങ്ങളിലും പോകുമ്പോഴും നമ്മൾ അറിയാതെ നമ്മുടെ കൈകളിൽ അണുക്കകൾ പറ്റുകയും അതിൽ നമ്മുടെ ശരീരത്തിനുള്ളിൽ എത്തി രോഗം വരാൻ കാരണമാകുന്നു. ആരോഗ്യ പ്രദമായ ഭക്ഷണം കഴിക്കുക എന്നതാണ് മറ്റൊരു കാര്യം.ഭക്ഷണം വലിച്ച് വാരി കഴിക്കാതെ സാവധാനം ചവച്ചരച്ച് കഴിക്കണം. പഴവർഗ്ഗങ്ങളും പച്ചക്കറിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം ജലം കുടിക്കണം. മറ്റൊരു കാര്യം ഉറക്കമാണ്. എല്ലാ ദിവസവും 8 മണിക്കുർ ഉറങ്ങണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും.

ലാവണ്യ എൽ എസ്
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം