"എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/ഗുരുവന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
                     SARVODAYAM VHSS ARYAMPADAM
                     SARVODAYAM VHSS ARYAMPADAM
</center></poem>
</center></poem>
{{BoxBottom1
| പേര്= ശ്രീലക്ഷ്മി വി സ്
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സർവോദയം ആര്യംപാടം,തൃശൂർ , കുന്നംകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24022
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുവന്ദനം

വിദ്യാലയ വിലക്കാണെങ്കിൽ
             അതിലെ പ്രകാശിക്കുന്ന നാളമാണ് അധ്യാപകർ
വിലക്ക് കത്തുമ്പോൾ പ്രകാശം
                 പരത്തുന്നതുപ്പോലെ
അധ്യാപകൻ കുട്ടികളിൽ
               വിദ്യാജ്യോതി പ്രകാശിപ്പിക്കുന്നു
നല്ല ശീലം പഠിപ്പിക്കുന്നു
              നല്ലതു ചൊല്ലിക്കൊടുക്കുന്നു
പഠിക്കുന്നു പഠിപ്പിക്കുന്നു
              തെറ്റ് ചെയ്യതാൽ ശിക്ഷിക്കുന്നു
മനസിലാക്കി കൊടുക്കുന്നു
             അവരെ തിരുത്തുന്നു....അദ്ധ്യാപകർ
കുട്ടികളുടെ മനസ്സിൽ സ്ഥാനം നേടുന്നു
           അമ്മയെ പോലെ സ്നേഹിക്കുന്നു
പരിപാലിക്കുന്നു പരിചയിക്കുന്നു
          യുവതലമുറയെ വാർത്തെടുക്കുന്നതിൽ
 പ്രധാന പങ്കുവഹിക്കുന്നു അദ്ധ്യാപകർ
                  
                    SREELAKSHMI V S
                    SARVODAYAM VHSS ARYAMPADAM

ശ്രീലക്ഷ്മി വി സ്
9 C സർവോദയം ആര്യംപാടം,തൃശൂർ , കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത