"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷഹർബാൻ ടി എസ് | | പേര്= ഷഹർബാൻ ടി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23027 | | സ്കൂൾ കോഡ്= 23027 | ||
| ഉപജില്ല= | | ഉപജില്ല= ഇരിഞ്ഞാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തൃശ്ശൂർ | | ജില്ല=തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
11:53, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ ആരോഗ്യം
പുതുതലമുറ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് ആരോഗ്യം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിതിയെ ആരോഗ്യം എന്ന് നിർവചിക്കാം. ശാരീരിക ശുചിത്വവും മനസ്സിന്റെ സംതൃപ്തിയും മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. ശുചിത്വം എന്ന് പറയുമ്പോൾ വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും അതിൽ ഉൾപ്പെടുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി പോലും പരിസര ശുചിത്വത്തിന് വളരെ അധികം മൂല്യം നൽകിയിരുന്നു. ശുചിത്വം ദൈവികതയോട് അടുത്ത സദ്‌ഗുണമാണ് . ആരോഗ്യം വ്യക്തിയുടെതുമാത്രമല്ല രാഷ്ട്രത്തിനും മുതൽക്കൂട്ടാണ്. നല്ല ആഹാരശീലം ആരോഗ്യത്തിന്റെ ഘടകമാണ്. അതിൽ പോഷകസമൃദ്ധമായ ആഹാരങ്ങൾ ഉൾപ്പെടുന്നു. ശരിയായ പോഷകാഹാരത്തോടൊപ്പം നിദ്രയും, വിശ്രമവും ആവശ്യമാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി പരിഗണിക്കുമ്പോഴാണ് ഒരു വ്യക്തി പൂർണ ആരോഗ്യവാനാകുന്നത്. മാനസികാരോഗ്യത്തിന് ദൈവവിശ്വാസവും ,പ്രതിബന്ധങ്ങൾ ധീരമായി നേരിടാൻ നമ്മെ കരുത്തുള്ളവരാക്കുന്നു. ഇതെല്ലാം അടിസ്ഥാനമാക്കി നമ്മുടെ ആരോഗ്യം നമ്മുടെ കടമയാണെന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കണം. പുതുതലമുറ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് ആരോഗ്യം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിതിയെ ആരോഗ്യം എന്ന് നിർവചിക്കാം. ശാരീരിക ശുചിത്വവും മനസ്സിന്റെ സംതൃപ്തിയും മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. ശുചിത്വം എന്ന് പറയുമ്പോൾ വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും അതിൽ ഉൾപ്പെടുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി പോലും പരിസര ശുചിത്വത്തിന് വളരെ അധികം മൂല്യം നൽകിയിരുന്നു. ശുചിത്വം ദൈവികതയോട് അടുത്ത സദ്‌ഗുണമാണ് . ആരോഗ്യം വ്യക്തിയുടെതുമാത്രമല്ല രാഷ്ട്രത്തിനും മുതൽക്കൂട്ടാണ്. നല്ല ആഹാരശീലം ആരോഗ്യത്തിന്റെ ഘടകമാണ്. അതിൽ പോഷകസമൃദ്ധമായ ആഹാരങ്ങൾ ഉൾപ്പെടുന്നു. ശരിയായ പോഷകാഹാരത്തോടൊപ്പം നിദ്രയും, വിശ്രമവും ആവശ്യമാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി പരിഗണിക്കുമ്പോഴാണ് ഒരു വ്യക്തി പൂർണ ആരോഗ്യവാനാകുന്നത്. മാനസികാരോഗ്യത്തിന് ദൈവവിശ്വാസവും ,പ്രതിബന്ധങ്ങൾ ധീരമായി നേരിടാൻ നമ്മെ കരുത്തുള്ളവരാക്കുന്നു. ഇതെല്ലാം അടിസ്ഥാനമാക്കി നമ്മുടെ ആരോഗ്യം നമ്മുടെ കടമയാണെന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കണം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം