"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എൽ. എം. എസ്. യു, പി. എസ്. പേരിമ്പക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44557
| സ്കൂൾ കോഡ്= 44557
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

11:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാം ഭൂമി


നമ്മുടെ അമ്മയാം ഭൂമിയെ- കാത്തീടാം പരിപാവനമായ്
അവളിലെ സൃഷ്ടിയാം
വൃക്ഷലതാദികൾ, കാവുകൾ
കാടുകൾ, തോടുകൾ
അരുവികൾ, പുഴകൾ
പച്ച വിരിച്ച വയലേലകൾ
നശിപ്പീച്ചേടല്ലേ ഇവയൊന്നും
സംരക്ഷിക്കൂ നാളേയ്ക്കായ്

അവൾ തൻ മൂലപ്പാലാം തെളിനീരും
പ്രാണനാം വായുവും
കരുതി വയ്ക്കൂ തലമുറയ്ക്കായ്
പ്രകൃതിയെ ദ്രോഹിച്ചീടുകിൽ
അവൾ തൻ പ്രതികാരം
പ്രളയമായ് ഭൂകമ്പമായ്
കൊടും ചൂടായ്, മഹാവ്യാധിയായ്
അനുഭവിച്ചീടുന്നു നാം ദിനവും
ദ്രോഹിച്ചീടല്ലേ ജനനിയാം ഭൂമിയെ

 

അനഘ എ. ആർ
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത