"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> അയൽക്കാരാണ് രാമുവും ദാസനും . വീടും പൂട്ടി പുറത്തേക്ക് ഇറങ്ങിയ ദാസനോട് രാമു ചോദിച്ചു, "അല്ല ദാസാ നീ എങ്ങോട്ടാ ലോക്ക്ഡൗൺ ആയിട്ട് ...?"ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ജോസഫ് ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് .ഒന്ന് കാണണം."ദാസന്റെ മറുപടി കേട്ട് രാമു അന്തംവിട്ടുനിന്നു.ജോസഫ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.ദാസനും ഇതറിയാം . ഇവൻ എന്തിനുള്ള പുറപ്പാടിലാണോ എന്തോ ...രാമു ആലോചിച്ചു .കൊറോണ എന്ന അപകടത്തെ കുറിച്ച് രാമു ദാസനോട് പലവട്ടം പറഞ്ഞു .പക്ഷേ ദാസൻ പോയി.മാസ്ക് പോലും ധരിക്കാതെ.ജോസഫിനെ കണ്ടു.കൈകൊടുത്തു.കെട്ടിപ്പിടിച്ചു.വീട്ടിൽ വന്നിട്ട് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ പോലും ഇല്ല . | <p> അയൽക്കാരാണ് രാമുവും ദാസനും . വീടും പൂട്ടി പുറത്തേക്ക് ഇറങ്ങിയ ദാസനോട് രാമു ചോദിച്ചു, "അല്ല ദാസാ നീ എങ്ങോട്ടാ ലോക്ക്ഡൗൺ ആയിട്ട് ...?"ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ജോസഫ് ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് .ഒന്ന് കാണണം."ദാസന്റെ മറുപടി കേട്ട് രാമു അന്തംവിട്ടുനിന്നു.ജോസഫ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.ദാസനും ഇതറിയാം . ഇവൻ എന്തിനുള്ള പുറപ്പാടിലാണോ എന്തോ ...രാമു ആലോചിച്ചു .കൊറോണ എന്ന അപകടത്തെ കുറിച്ച് രാമു ദാസനോട് പലവട്ടം പറഞ്ഞു .പക്ഷേ ദാസൻ പോയി.മാസ്ക് പോലും ധരിക്കാതെ.ജോസഫിനെ കണ്ടു.കൈകൊടുത്തു.കെട്ടിപ്പിടിച്ചു.വീട്ടിൽ വന്നിട്ട് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ പോലും ഇല്ല . | ||
രണ്ടു ദിവസം കഴിഞ്ഞു ...ദാസന്റെ വീട്ടിൽ ബഹളം ...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ....ജോസഫ് ചേട്ടന് കൊറോണ ...അടുത്ത് ഇടപഴകിയ ദാസനെ അവർ കൊണ്ട് പോയി .' | രണ്ടു ദിവസം കഴിഞ്ഞു ...ദാസന്റെ വീട്ടിൽ ബഹളം ...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ....ജോസഫ് ചേട്ടന് കൊറോണ ...അടുത്ത് ഇടപഴകിയ ദാസനെ അവർ കൊണ്ട് പോയി .'ഇതാണ് പറയുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് ...' രാമു ഓർത്തു . | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 |
11:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അയൽക്കാരാണ് രാമുവും ദാസനും . വീടും പൂട്ടി പുറത്തേക്ക് ഇറങ്ങിയ ദാസനോട് രാമു ചോദിച്ചു, "അല്ല ദാസാ നീ എങ്ങോട്ടാ ലോക്ക്ഡൗൺ ആയിട്ട് ...?"ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ജോസഫ് ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് .ഒന്ന് കാണണം."ദാസന്റെ മറുപടി കേട്ട് രാമു അന്തംവിട്ടുനിന്നു.ജോസഫ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.ദാസനും ഇതറിയാം . ഇവൻ എന്തിനുള്ള പുറപ്പാടിലാണോ എന്തോ ...രാമു ആലോചിച്ചു .കൊറോണ എന്ന അപകടത്തെ കുറിച്ച് രാമു ദാസനോട് പലവട്ടം പറഞ്ഞു .പക്ഷേ ദാസൻ പോയി.മാസ്ക് പോലും ധരിക്കാതെ.ജോസഫിനെ കണ്ടു.കൈകൊടുത്തു.കെട്ടിപ്പിടിച്ചു.വീട്ടിൽ വന്നിട്ട് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ പോലും ഇല്ല .
രണ്ടു ദിവസം കഴിഞ്ഞു ...ദാസന്റെ വീട്ടിൽ ബഹളം ...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ....ജോസഫ് ചേട്ടന് കൊറോണ ...അടുത്ത് ഇടപഴകിയ ദാസനെ അവർ കൊണ്ട് പോയി .'ഇതാണ് പറയുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് ...' രാമു ഓർത്തു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ